Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നാക് ഗ്രേഡ് നിര്‍ണയ പരിശോധന പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:21 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നാക് സംഘത്തിന്റെ ഗ്രേഡ് നിര്‍ണയ പരിശോധന പൂര്‍ത്തിയായി. നാക് ചെയര്‍മാന്‍ എം.എസ്.ബറോഡ, സര്‍വ്വകലാശാല മോളിക്കുലാര്‍ ജനറ്റിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ.ഭ രത് ബി ചാറ്റുവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് സര്‍വകലാശാലയും അതിന്റെ കാമ്പസുകളും സന്ദര്‍ശിച്ച് സമഗ്രമായ പരിശോധന നടത്തിയത്. 17 മുതല്‍ നടന്ന പരിശോധനയില്‍ നേരത്തെ നാകിന് സമര്‍പ്പിച്ച സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കാര്യങ്ങളാണ് സംഘം വിശദമായ പരിശോധനക്കും മൂല്യനിര്‍ണയത്തിനും വിധേയമാക്കിയത്. മൂന്നു ദിവസത്തെ നേരിട്ടുള്ള പരിശോധന കൂടാതെ സംഘാംഗങ്ങള്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ഡീന്‍മാര്‍, വകുപ്പുതലവന്മാര്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി സംവദിക്കുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ചെയ്തു. കൂടാതെ സര്‍വ്വകലാശാലയുടെ വിവിധ കാമ്പസുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍, അക്കാദമിക് മേഖലയിലെ നേട്ടങ്ങള്‍ എന്നിവയും നേരിട്ടുകണ്ടു മനസ്സിലാക്കി. സര്‍വ്വകലാശാലയുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ നാക് പീര്‍ ടീമിന്റെ മുന്നോടിയായി ചെയ്തു തീര്‍ത്തിരുന്നു. പഠനവകുപ്പുകളുടെ നിലവാരമുയര്‍ത്തുന്നതിനായി സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്ന നടപടികള്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണരംഗത്തെ അന്താരാഷ്‌ട്രവല്‍ക്കരിക്കാനുള്ളശ്രമത്തിന്റെ ഭാഗമായി വിദേശവിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നത്, ഇന്ത്യയിലെതന്നെ ഒരു അപൂര്‍വ്വതയായ വുഡ്‌സയന്‍സിന്റെ ഇന്‍ഡസ്ട്രി ലിങ്ക്ഡ്‌കോഴ്‌സ്, വിപുലമായ സൗകര്യങ്ങളുള്ള സെന്‍ട്രല്‍ ലൈബ്രറി തുടങ്ങിയവ നാക് സംഘത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

രാവിലെ നടന്ന എക്‌സിറ്റ് മീറ്റിംഗില്‍ നാക് ചെയര്‍മാന്‍ സംഘാംഗങ്ങള്‍, വൈസ് ചാന്‍സലര്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ നാക് ചെയര്‍മാന്‍ ഡോ. ഭരത് ബി.ചാറ്റു റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് നല്‍കി.. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ സ്വാഗതം പറഞ്ഞു.

സര്‍വ്വകലാശാലാ വകുപ്പുകളെക്കുറിച്ചും അദ്ധ്യാപകരെക്കുറിച്ചും നാക് ടീം നല്ല മതിപ്പ് പ്രകടിപ്പിച്ചതായി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍പറഞ്ഞു. മറുപടി പ്രസംഗത്തില്‍ നാക് ചെയര്‍മാന്‍ വ്യത്യസ്ത സ്ഥലങ്ങളിലുള്ള അനേകം കാമ്പസുകളെ മുന്നോട്ടുനയിക്കുന്നത് സര്‍വ്വകലാശാലയുടെ മുന്നില്‍ ഒരു വെല്ലുവിളിയാണെന്നും അതു ഭംഗിയായി നിറവേറ്റുന്ന സര്‍വ്വകലാശാലാ അധികൃതരെയും അദ്ധ്യാപക അനദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമെന്നത് ഒരു തുടര്‍ പ്രക്രിയയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തങ്ങള്‍ സര്‍വ്വകലാശാലയോട് വിടപറയുന്നത് ശുഭപ്രതീക്ഷയോടെയാണെന്ന് നാക് ചെയര്‍മാന്‍ പറഞ്ഞു. ചടങ്ങില്‍ ഐക്യുഎസി ഡയറക്ടര്‍ ഡോ. കെ. ആര്‍.ഹരിദാസ് നന്ദി പറഞ്ഞു. സംഘം പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.