Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീടുകളിലെ വൈദ്യുത ഉപയോഗത്തില്‍ 30 ശതമാനം വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:17 pm IST
in Kannur

കണ്ണൂര്‍: വീടുകളിലെ വൈദ്യുത ഉപയോഗത്തില്‍ 30 ശതമാനത്തിലധികം വര്‍ധനയെന്ന് പഠനം. ലൈബ്രറി കൗണ്‍സില്‍ വനിതകളുടെ വായനാമല്‍സരത്തിന്റെ ഭാഗമായാണ് ജില്ലയിലെ അയ്യായിരത്തോളം വീടുകളിലെ വൈദ്യുത ഉപയോഗത്തെക്കുറിച്ച് സര്‍വ്വേ നടത്തിയത്. നവംബര്‍, ഡിസംബര്‍ മാസത്തെ വൈദ്യുത ബില്ലിനെ അപേക്ഷിച്ച് ഭൂരിപക്ഷം പേര്‍ക്കും 20- 30 ശതമാനം വര്‍ധനവ് ജനുവരി, ഫെബ്രുവരി മാസത്തെ ബില്ലിലുണ്ടായി. മര്‍ച്ച് ഏപ്രില്‍ ബില്ല് കിട്ടുമ്പോഴെക്കും 10 ശതമാനം കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വീടുകളിലെ വൈദ്യുത ഉപഭോഗം ഈസമയത്ത് കൂടാന്‍ കാരണം കാലാവസ്ഥയിലെ മാറ്റമാണ്. ഫാനിന്റെ ഉപയോഗത്തിലെ വര്‍ധനവ്, കൃഷിക്കുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അടിക്കുന്നത്, വൈദ്യുത അടുപ്പ് കൂടെ കൂടെ ഉപയോഗിക്കുന്നത്, സാധാരണ ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്, ഇസ്തിരിയിടുന്നതിന് ദിവസേന വൈദ്യുത ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് എന്നിവയെല്ലാം വൈദ്യുത ഉപഭോഗം കൂടാന്‍ കാരണമായി.

10 വാട്ടിന്റെ എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാല്‍ 100 വാട്ടിന്റെ സാധാരണ ബള്‍ബിന്റെ വെളിച്ചം ലഭിക്കും. ടിവി, കമ്പ്യൂട്ടര്‍ എന്നിവ ഓഫ് ചെയ്യുമ്പോള്‍ റിമോട്ടില്‍ മാത്രം ഓഫ് ചെയ്യാതെ സ്വീച്ച് ഓഫാക്കിയാല്‍ 5 വാട്ട് വൈദ്യുതി ലാഭിക്കാം. വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയം വൈദ്യുത ഉപകരണങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുക, ഗുണ മേന്‍മയുള്ള വൈദ്യുത ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക, വീടിനകത്തെ പെയിന്റിഗുകള്‍ പരമാവധി വെള്ളയോ ലൈറ്റ് കളറോ ആക്കുക, ചൂടാറപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ് എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മേഖലാതല മല്‍സരത്തില്‍ നിന്ന് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ചുള്ള ജില്ലാതല വായനാ മല്‍സരം കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിനാ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മുഖ്യതിഥിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ ഊര്‍ജ്ജ സംരക്ഷണത്തല്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എം.മോഹനന്‍, എ.പങ്കജാക്ഷന്‍, കെ.ജി.വല്‍സല കുമാരി എന്നിവര്‍ സംസാരിച്ചു. കമലാ സുധാകരന്‍ സ്വാഗതവും എം.ബാലന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.