Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സിപിഎം ആയുധ സംഭരണത്തില്‍ ; ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:36 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സിപിഎം ആയുധസംഭരണത്തില്‍.—ജനം ആശങ്കയില്‍. ജില്ലയില്‍ എന്നും തിരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത് കായബലത്തിലും, അക്രമത്തിലൂടെയുമായിരുന്നു.—കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഓക്ടോബര്‍ 19ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്നും പോലീസ് കണ്ടെടുത്ത ആയുധങ്ങള്‍ ഇതിനുദാഹരണമായിരുന്നു. 32ബോംബുകള്‍, 14 വാള്‍, 1 റിവോള്‍വര്‍, 7 ഇരുമ്പ് ദണ്ഡ്, 1 എസ്‌കത്തി, 2 ഹോക്കിസ്റ്റിക്കുകള്‍, ഒരു ചാക്കില്‍ നായ്‌ക്കുരണപൊടി എന്നിവയായിരുന്നു അന്നു സിഐ പ്രേംസദനും സംഘവും കണ്ടെടുത്തത്. ബൂത്തിലുളളവരെ ഓടിക്കാനായി കരുതിയ നായ്‌ക്കുരണപൊടി പിടികൂടുന്നത് ആദ്യമായാണ്.—

ഇതൊക്കെ സിപിഎമ്മിന്റെ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടു ശേഖരിച്ചവയാണെങ്കിലും സിപിഎമ്മിന്റെ ഗുണ്ടാനേതാവ് മനോരാജിനെ മാത്രമാണ് ഈ കേസില്‍ പിടികൂടാന്‍ പോലീസ് തയ്യാറായത്. അതിനു മിനക്കെട്ട കൂത്തുപറമ്പ് സിഐ പ്രേംസദനെ കൂത്തുപറമ്പില്‍ വെച്ച് കൈവെട്ടിയാണ് സിപിഎം നേതൃത്വം അരിശം തീര്‍ത്തത്. ഒക്ടോബര്‍ 28നു ഇരിട്ടി മുടകോഴിമലയില്‍ നിന്നും 8 സ്റ്റീല്‍ ബോംബുകളാണ് ഇരിട്ടി ഡിവൈഎസ്പി എം.സുകുമാരന്‍ പിടികൂടിയത്. ബോംബുണ്ടാക്കാന്‍ പ്രത്യേകഗുഹ നിര്‍മ്മിച്ചായിരുന്നു സിപിഎമ്മിന്റെ ആയുധശേഖരം.—ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബോംബുകളും, റിവോള്‍വറും, വാളും, മഴുവുമായി സിപിഎം കേന്ദ്രങ്ങളില്‍ അപായമണി മുഴങ്ങുകയാണ്.—ഭയപ്പെടുത്തി,‘ഭീതിയിലാഴ്‌ത്തി ഒരു സമൂഹത്തെ അടക്കി ഭരിക്കാനുളള ഫാസിസ്റ്റ് ശ്രമമാണ് കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി നടത്തുന്നത്.—മാലൂര്‍ ഭാഗത്തു നിന്നും പിടികൂടിയ മഴുവും, റിവോള്‍വറുമായി പിടികൂടിയ സിപിഎം പ്രവര്‍ത്തകരെ ചോദ്യംചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വന്‍ആയുധശേഖരങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് പ്രതികള്‍ സമ്മതിച്ചിട്ടുള്ളത്.—ആയുധം നിര്‍മ്മിച്ചു നല്‍കുന്ന റോക്കറ്റ് തങ്കച്ചന്‍ എന്ന വിദ്ഗ്ധ തൊഴിലാളിയും പിടികൂടിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.—ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ മുഖ്യപ്രതി കൊടിസുനിയുടെ കയ്യില്‍ നിന്നും റിവോള്‍വര്‍ പിടികൂടിയിരുന്നു.—

അതു നിര്‍മ്മിച്ചു നല്‍കിയതും അറുപതുകാരനായ തങ്കച്ചനായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പന്ന്യന്നൂര്‍ പൂക്കോത്തു വെച്ച് രണ്ട് സ്റ്റീല്‍ബോംബും, ഒരു വാളും, കതിരൂര്‍ ചുണ്ടങ്ങാപൊയിലില്‍ വെച്ച് മൂന്ന് നാടന്‍ബോംബും, ഒരു മഴുവും പിടികൂടിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.—തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഎം നേതൃത്വം നടത്തുന്ന ഹീനശ്രമമാണ് ആയുധശേഖരണത്തിനു പിന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ സിപിഎം സേവ പാരമ്പര്യമാക്കിയ ജില്ലയിലെ പോലീസ് നേതൃത്വം ഒരന്വേഷണവും ഇക്കാര്യത്തില്‍ നടത്താറില്ല. ആയുധങ്ങള്‍ ശേഖരിച്ച് മാവോയിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന ദുഷ്‌ചെയ്തികള്‍ നടത്താനാണ് തെരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം തീരുമാനം.—പാര്‍ട്ടികേന്ദ്രങ്ങളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു ഉയര്‍ത്തിയ മണിമന്ദിരങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ സം‘രിച്ചു വെയ്‌ക്കാറുണ്ടെന്ന്് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു പരിശോധന പോലും നടത്താന്‍ ആരുംമിനകെടാറില്ല. സൈ്വര്യമായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകണമെങ്കില്‍ ജില്ലയില്‍ പ്രത്യേക സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കേണ്ടി വരും. വാളും, ബോംബും, നായ്‌ക്കുരണപൊടിയുമായി വരുന്നവരെ നേരിടാന്‍ നിരായുധരായ വോട്ടര്‍മാര്‍ എന്തുചെയ്യണമെന്ന് പറയേണ്ടത് ‘രണകൂടമാണ്. അസഹിഷ്ണുതാ രാഷ്‌ട്രീയത്തിന്റെ വാള്‍തലപ്പുകള്‍ ഉയരാതിരിക്കാന്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് ജില്ലയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.—————

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.