Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയ്‌ക്ക് ഒരു വര്‍ഷം 20 ലക്ഷം നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:27 pm IST
inIdukki

തൊടുപുഴ: തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിക്ക് സ്വന്തമായി പെട്രോള്‍ പമ്പ് ഇല്ലാത്തതിനാല്‍ ഒരുമാസം ഒന്നര ലക്ഷത്തിലധികം  രൂപ നഷ്ടമുണ്ടാകുന്നു. ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ നഷ്ടം 20 ലക്ഷത്തോളം വരും. പ്രാദേശിക സര്‍വ്വീസ് നടത്തുന്ന ഇരുപതോളം ബസുകളാണ് കോലാനിയിലെ സ്വകാര്യ പമ്പില്‍ നിന്നും ഇന്ധനം നിറയ്‌ക്കുന്നത്. 2500 ലിറ്റര്‍ ഡീസലെങ്കിലും  സ്വകാര്യ പമ്പില്‍ ദിവസേന അടിക്കുന്നുണ്ട്. കെഎസ്ആര്‍സി ഡിപ്പോയിലെ പമ്പുകളിലെക്കാള്‍ ഒരു ലിറ്ററിന് രണ്ട് രൂപ സ്വകാര്യ പമ്പില്‍ കൂടുതല്‍ നല്‍കണം. കെഎസ്ആര്‍ടിസിയുടെ പഴയ മന്ദിരത്തില്‍ പമ്പുണ്ടായിരുന്നു. പുതിയ മന്ദിരം നിര്‍മ്മാക്കാനായി പമ്പ് പൊളിച്ചു. ഇതോടെയാണ് പ്രദേശിക സര്‍വ്വീസ് നടക്കുന്ന ബസുകള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടിവന്നത്. മൂന്ന് വര്‍ഷമായിട്ടും ഈ പമ്പ് നന്നാക്കിയെടുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പമ്പ് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ കോര്‍പ്പറേഷന് ഉണ്ടാകുന്ന നഷ്ട കുറയ്‌ക്കായിരുന്നു. മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ അരക്കോടി രൂപയെങ്കിലും ഇത്തരത്തില്‍ കോര്‍പ്പറേഷന് നഷ്ടം സംഭവിച്ചിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ മാത്രം പെട്രോള്‍ പമ്പ് നിര്‍മ്മിച്ചാല്‍ മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമെന്ന് അറിയുന്നു. ഇത് സ്വകാര്യ പമ്പുകളുമായി ഉണ്ടാക്കിയിരിക്കുന്ന അവിഹിത ബന്ധമാണ് എന്ന ആക്ഷേപം ശക്തമാണ്. തൊടുപുഴ ഡിപ്പോയിലെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മറ്റ് ഡിപ്പോകളില്‍ നിന്നുമാണ് ഇന്ധനം നിറയ്‌ക്കുന്നത്. നിറയെ യാത്രക്കാരുമായി ബസുകള്‍ ഇന്ധനം നിറയ്‌ക്കേണ്ട ദുര്‍ഗതിയാണ് ഉണ്ടാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Sports

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

Sports

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

ഇ.ഡി. റിപ്പോർട്ട് തന്നെ വ്യക്തിഹത്യ ചെയ്യാൻ മാത്രമുള്ള കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.