Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വാര്‍ഷിക പൊതുയോഗം നിയമവിരുദ്ധമെന്ന് കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:30 pm IST
inKannur

കണ്ണൂര്‍: കരിപ്പാല്‍ സോമേശ്വരി ദേവസ്വത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം നിയമവിരുദ്ധമാണെന്ന് കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് ഭരണസമിതി യോഗം വ്യക്തമാക്കി. വാര്‍ഷിക പൊതുയോഗം എന്ന പേരില്‍ നടത്തിയ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു എന്നു പത്രവാര്‍ത്തയിലൂടെ മാത്രമാണ് യോഗത്തെക്കുറിച്ച് തറവാട്ടംഗങ്ങള്‍ പറയുന്നത്. കരിപ്പാല്‍ സോമേശ്വരി ദേവസ്വംകാര്യ നടത്തിപ്പുകമ്മറ്റിയാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി കരിപ്പാല്‍ സോമേശ്വരി ക്ഷേത്രത്തിന്റെയും നാഗത്തിന്റെയും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ കമ്മറ്റിയില്‍ 13 അംഗങ്ങളുള്ളതില്‍ നാല് പേരെ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് നോമിനേറ്റ് ചെയ്യുന്നതാണ് കീഴ്‌വഴക്കം. ബാക്കി ഒമ്പത് പേരെ തറവാട്ടംഗങ്ങളും കരിപ്പാല്‍ പ്രദേശത്തെ നാട്ടുകാരും അടങ്ങുന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുക്കുകയാണ് പതിവ്. ഇതില്‍ ഒരാളെ സെക്രട്ടറിയായും തറവാട് തായ്‌വഴി പ്രതിനിധികളിലൊരാള്‍ പ്രസിഡണ്ടും മറ്റൊരാള്‍ വൈസ് പ്രസിഡണ്ടുമാവുകയും ചെയ്യും.

നിലവിലെ പ്രസിഡണ്ട് കരിപ്പാല്‍ പുതിയ വീട് തായ്‌വഴില്‍പെട്ട കെ.പി.രാഘവനാണ്. ദേവസ്വം പ്രസിഡണ്ട് കെ.പി.രാഘവന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വാര്‍ഷിക ജനറല്‍ബോഡി എന്ന പേരില്‍ ചിലര്‍ ചേര്‍ന്ന് പൊതുയോഗം നടത്തിയത്. ഈ യോഗത്തില്‍ ആകെ പങ്കെടുത്തത് അമ്പതോളം ആളുകളാണ്. രണ്ടായിരത്തിലധികം അംഗങ്ങളുള്ള കരിപ്പാല്‍ തറവാട്ടിലെ അംഗങ്ങളെ വിവരം അറിയിക്കാതെയാണ് പൊതുയോഗം നടത്തിയത്. ഇത് ഒരു കാരണവശാലും കരിപ്പാല്‍ തറവാട് അംഗീകരിക്കില്ലെന്ന് ട്രസ്റ്റ് ഭരണസമിതിയോഗം വ്യക്തമാക്കി. തറവാടിന്റെ കുടുംബക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഏതു നീക്കത്തെയും നിയമപരമായി നേരിടാന്‍ യോഗം തിരുമാനിച്ചു. യോഗത്തില്‍ ക്ഷേത്രപരിപാലന ട്രസ്റ്റ് പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍ അധ്യക്ഷത വഹിച്ചു. കരിപ്പാല്‍ സോമേശ്വരി ദേവസ്വ കമ്മറ്റി പ്രസിഡണ്ട് കെ.പി.രാഘവന്‍, മുഖ്യരക്ഷാധികാരി കെ.കെ.നാരായണന്‍ മാസ്റ്റര്‍, മാതൃസമിതി പ്രസിഡണ്ട് കെ.കെ.യശോദ, കെ.കെ.സത്യന്‍, കെ.പി.ദാമോദരന്‍, കെ.കെ.ബാലകൃഷ്ണന്‍, കെ.പി.ജനാര്‍ദ്ദനന്‍, കെ.എ.പി.രവീന്ദ്രന്‍, കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.രാഘവന്‍ സ്വാഗതവും കെ.കെ.നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 25ന് നടത്താനും യോഗം തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.