Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോല്‍ക്കളി പാരമ്പര്യം നെഞ്ചോടുചേര്‍ത്ത് നാണുമാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:26 pm IST
inKannur

കണ്ണൂര്‍: ‘ശ്രീഗണനായക പതപാതസരോജം ശ്രീകരമതിന് തൊഴുതീടുന്നേന്‍……….’ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ പാനൂര്‍ നിവാസികളുടെ മനസ്സില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ തെളിയുന്ന ഒരു മുഖമുണ്ട്. 73-ാം വയസ്സിലും കോല്‍ക്കളിയെ നെഞ്ചോടു ചേര്‍ക്കുന്ന നാണുമാസ്റ്റര്‍. നാല്‍പത് വര്‍ഷമായി കോല്‍ക്കളി പരിശീലനരംഗത്ത് സജീവമായി നില്‍ക്കുന്ന മാഷിന്റെ പ്രശസ്തി സംസ്ഥാനത്തിനു പുറത്തു പോലും കേള്‍വികേട്ടതാണ്.

കോല്‍ക്കളി കലാകാരനും പരിശീലകനുമായിരുന്ന അച്ഛന്‍ കുഞ്ഞിക്കണ്ണനില്‍ നിന്നാണ് നാണുമാസ്റ്റര്‍ കളി പഠിച്ചെടുത്തത്. 12-ാമത്തെ വയസ്സില്‍ വീടിനടുത്തുള്ള കണ്ണംവെള്ളി എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ അരങ്ങേറ്റം നടത്തി. പാട്ടും കളിയുമായി കഴിയുന്നതിനിടയില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് നാണുമാസ്റ്റര്‍ പരിശീലനരംഗത്തെത്തുന്നത്. നാല്‍പതു വര്‍ഷത്തിനിടയില്‍ നിരവധി കലാകാരന്മാരെ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

2002 മുതല്‍ കുന്നോത്ത്പറമ്പ് കുഞ്ഞിരാമന്‍ മാസ്റ്ററോടൊപ്പമാണ് കുടുംബശ്രീ ഗ്രൂപ്പുകളെ കോല്‍ക്കളി പഠിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ നിരവധി വനിതകളെയും ഈ രംഗത്തെത്തിക്കാന്‍ കഴിഞ്ഞു. ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലും കോല്‍ക്കളിക്ക് മാസ്റ്ററുടെ ശിഷ്യഗണങ്ങള്‍ വേദിയൊരുക്കി. പരിപാടികള്‍ക്കൊപ്പം പാട്ടുമായി നാണുമാസ്റ്ററും നിറഞ്ഞുനിന്നു. ശിഷ്യ—രോടൊപ്പം ബംഗ്ലൂര്‍, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കോല്‍ക്കളി അവതരിപ്പിക്കാനായി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കോല്‍ക്കളിയുടെ പാരമ്പര്യത്തികവാര്‍ന്ന അവതരണത്തിലൂടെ പ്രശംസ നേടാനും കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ മാസ്റ്ററുടെ കുട്ടികള്‍ കളി അവതരിപ്പിച്ചിട്ടുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി മത്സരങ്ങളിലേക്കയച്ച് കലാപാരമ്പര്യത്തെ പുതുതലുറയിലേക്ക് പകര്‍ന്നുകൊടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. മാസ്റ്ററുടെ രണ്ട് പെണ്‍മക്കളും മകനും മരുമക്കളും കോല്‍ക്കളി പഠിച്ച് അരങ്ങത്തെത്തിയിട്ടുണ്ട്. മാസ്റ്ററുടെ കീഴില്‍ പഠിച്ചുവളര്‍ന്ന കുടുംബശ്രീ കൂട്ടായ്‌മകള്‍ പൊതുപരിപാടികളില്‍ ഈ കലാരൂപത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് തന്റെ പ്രയത്‌നങ്ങള്‍ക്കുള്ള ജനകീയ അംഗീകാരമാണെന്ന് മാസ്റ്റര്‍ പറയുന്നു. ആരോഗ്യമുള്ള കാലത്തോളം പരിശീലകനായി തുടരണമെന്നാണ് ഈ കലാസ്‌നേഹിയുടെ ആഗ്രഹം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.