Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ സിപിഎം ക്രൂരത: മൗനത്തിന്റെ വാത്മീകത്തില്‍ നിന്നും സാംസ്‌ക്കാരിക കേരളം പുറത്തുവരണം : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 01:29 pm IST
in Kannur

പാനൂര്‍: കണ്ണൂരിലെ സിപിഎം ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാന്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്നും സാംസ്‌ക്കാരിക കേരളം പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. സിപിഎം പ്രവര്‍ത്തകര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു വെട്ടിപരിക്കേല്‍പ്പിച്ച പാനൂര്‍ അണിയാരത്തെ ബിജെപി പ്രവര്‍ത്തകനായ ഇളയിടത്ത് താഴെകുനിയില്‍ ബിജുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജുവിനു നേരെ നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശകമ്മീഷനും സ്വമേധയാ കേസെടുക്കണം. പിഞ്ചുകുട്ടികളെ സ്‌ക്കൂളിലേക്ക് കൊണ്ടുപോകും വഴിയാണ് ഓട്ടോ തടഞ്ഞു നിറുത്തി അക്രമികള്‍ കുട്ടികളുടെ മുന്നിലിട്ടു ബിജുവിനെ വെട്ടിയത്. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യമാണ് സിപിഎം നടത്തുന്നത്.ഇതിനെതിരെ മിണ്ടാതിരിക്കുന്ന സാംസ്‌ക്കാരിക നായകന്‍മാര്‍ മൗനത്തിന്റെ വാത്മീകത്തിലാണ് ഉളളത്. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണം. എട്ടാം തീയ്യതി നടന്ന അക്രമത്തിലെ ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോപത്തിനു ബിജെപി തയ്യാറാകുമെന്നും കുമ്മനം പറഞ്ഞു.

ബിജുവിന്റെ അടുത്തിരുന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി കൂടെയുണ്ടാകുമെന്നും, പ്രതിസന്ധികള്‍ക്കു പതറരുതെന്നും പറഞ്ഞു. മക്കളായ അനുരാഗ്,റിയ എന്നിവരെ അടുത്തിരുത്തി കുശലാന്വേഷണം നടത്തി.മാതാവ് ശാരദ,ബിജുവിന്റെ ഭാര്യ ലീന എന്നിവരെ സമാശ്വസിപ്പിച്ച കുമ്മനം തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനും സമയം കണ്ടെത്തി.

സംഘപരിവാര്‍ നേതാക്കളായ വി.ശശിധരന്‍, കെ.ഗിരീഷ്, പി.സത്യപ്രകാശ്, ടി.രാജശേഖരന്‍, എന്‍കെ.നാണുമാസ്റ്റര്‍, ടിപി.സുരേഷ്ബാബു, കെസി.വിഷ്ണു, കെ.രഞ്ജിത്ത്, കെ.കെ.വിനോദ്കുമാര്‍,അഡ്വ:വി.രത്‌നാകരന്‍, വിപി.സുരേന്ദ്രന്‍, കെകെ.ചന്ദ്രന്‍, കെകെ.ധനഞ്ജയന്‍, എന്‍.ഹരിദാസ്, കെപി.അരുണ്‍ തുടങ്ങിയ നേതാക്കള്‍ കുമ്മനത്തിനൊപ്പം ബിജുവിന്റെ വീട്ടിലെത്തി. നൂറുകണക്കിനു പ്രവര്‍ത്തകരും നേതാവിനെ കാണാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.