Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടിവെള്ളംപോലും ലഭിക്കാതെ പെരിങ്ങളം ഫയര്‍ സര്‍വ്വീസ് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 11:09 pm IST
inKannur

ചെറുപുഴ: കുടിവെള്ളത്തിനുപോലും സൗകര്യമില്ലാതെ ഫയര്‍ സര്‍വ്വീസ് വലയുന്നു. മലയോരത്തെ അഞ്ചിലധികം പഞ്ചായത്തുകളില്‍ അത്യാഹിതഘട്ടങ്ങളില്‍ ഓടിയെത്തേണ്ട പെരിങ്ങോം ഫയര്‍ സര്‍വ്വീസാണ് വെള്ളം കിട്ടാതെ വലയുന്നത്. പെരിങ്ങോം വയക്കര പഞ്ചായത്ത് വക ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സര്‍വ്വീസില്‍ ഇരുപതിലധികം ജീവനക്കാരാണുള്ളത്. ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും, തുണിയലക്കുന്നതിനും, കുടിക്കുന്നതിനും ആശ്രയിക്കുന്നത് കെട്ടിടത്തിന്റെ പരിസരത്തുള്ള കിണറിനെയാണ്. പാറപ്രദേശമായതിനാല്‍ വേനലാരംഭിക്കുന്നതോടെ ഈ കിണര്‍ വറ്റിത്തുടങ്ങും. കുടിവെള്ളപ്രശ്‌നം രൂക്ഷമായപ്പോള്‍ കഴിഞ്ഞവര്‍ഷം ഇവിടെ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. ഇപ്പോള്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ കിണറില്‍ നിന്നാണ് ജീവനക്കാര്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ക്കാലത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളില്‍ സഹായമെത്തിക്കേണ്ട ഫയര്‍ സര്‍വ്വീസിന് ഫയര്‍ എഞ്ചിനിലേക്ക് വെള്ളം ശേഖരിക്കുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. പ്രദേശത്തെ കുളങ്ങളും തോടുകളുമൊക്കെ വറ്റിത്തുടങ്ങിയതിനാല്‍ കിലോമീറ്റര്‍ യാത്രചെയ്ത് വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. ഇതാകട്ടെ അത്യാവശ്യഘട്ടങ്ങളില്‍ വലിയതോതിലുള്ള സമയനഷ്ടത്തിനും ഇടയാക്കുന്നു. ജലക്ഷാമത്തിനൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഫയര്‍ഫോഴ്‌സിനെ വലയ്‌ക്കുന്നുണ്ട്. മൂന്നു െ്രെഡവര്‍മാരുടെ തസ്തിക നിലവിലുണ്ടെങ്കിലും നിലവില്‍ രണ്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അവശ്യസര്‍വ്വീസായതിനാല്‍ ഇവര്‍ അധികസമയം ഡ്യൂട്ടിചെയ്യേണ്ട സ്ഥിതിയാണ്. സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂവകുപ്പ് ഭൂമി അനുവദിച്ചെങ്കിലും തുടര്‍നടപടികളും വൈകുകയാണ്.വേനല്‍ കടുത്തുതുടങ്ങിയതോടെ തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി കോളുകളാണ് ഇവിടേക്കെത്തുന്നത്. ജീവനക്കാരുടെ കുറവും വെള്ളം സംഭരിക്കാനെടുക്കുന്ന സമയനഷ്ടവും നിലവിലുള്ള ജീവനക്കാര്‍ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.