Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വര്‍ണത്തിന് ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:36 pm IST
in Vicharam

വിലകൂടിയ സ്വര്‍ണത്തിന് ഒരു ശതമാനം എക്‌സൈസ് ഏര്‍പ്പെടുത്തി സബ്‌സിഡികള്‍ നല്‍കുന്ന ഖജനാവു നിറയ്‌ക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. ഇപ്പോള്‍ തന്നെ സ്വര്‍ണവ്യാപാരികള്‍, ”നിര്‍ണയിച്ച ടാക്‌സ് നല്‍കുന്നുണ്ടോ” എന്ന് കേന്ദ്രസര്‍ക്കാര്‍ കേരള ധനമന്ത്രിയോടു ചോദിച്ചാല്‍ സ്വര്‍ണ വ്യാപാരികളെന്നല്ല പല വ്യാപാരികളും ഇപ്പോള്‍ നിഘണ്ടുവിലെ ബില്ലിന്റെ അര്‍ത്ഥം എസ്റ്റിമേറ്റ് എന്നാക്കിയിരിക്കുന്നുവെന്നാണ് മറുപടി വരിക. സര്‍ക്കാരിന്റെ മൂക്കിനുതാഴെ തന്നെ.

ഉപഭോക്താവിനു കുറഞ്ഞ വിലക്ക് ആഭരണം കിട്ടണമെങ്കില്‍ ‘ടാക്‌സ് ബില്‍’ ആവശ്യപ്പെടരുത്.

മറ്റു ‘സ്റ്റേഷനറി ബില്ലുകളും’ എസ്റ്റിമേറ്റ് കച്ചവടം തുടങ്ങി നാളേറെയായി. രണ്ടായിരത്തില്‍പ്പരം രൂപയുടെ ബില്‍ ചേര്‍ക്കാന്‍ വിട്ടുപോയാല്‍ ഇരുപതുലക്ഷത്തിന്റെ പിഴ ചുമത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിമുഴക്കി വ്യാപാരിയെ കൈക്കൂലിക്കു പ്രേരിപ്പിക്കുന്നു. തത്വത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ണടക്കുമ്പോള്‍ പോക്കറ്റ് വീര്‍ത്തുവീര്‍ത്തു വരുന്നു.

പാവം സര്‍ക്കാര്‍ ഖജനാവിന് രക്ഷ ഹൈന്ദവ ഭക്തജനങ്ങള്‍ ഭഗവാനു നല്‍കുന്ന കാണിക്കയും സമാധാന പ്രിയരും നിയമം ദൈവവാക്യമായി കരുതുന്ന കുറച്ചു ചെറിയ മനുഷ്യരും കുടുംബം കലക്കി കള്ളും വാറ്റും ഇംഗ്ലീഷും അകത്താക്കി ബിവറേജസിനും കണ്‍സ്യൂമര്‍ ഫെഡിനും ടാക്‌സ് അടക്കുന്നവരും ശമ്പളത്തില്‍ നിന്നുപിടിക്കുന്ന നികുതിയടക്കുന്നവരും കെഎസ്ആര്‍ടിസിയുടെ കച്ചവടം തകരാന്‍ അധികയാത്രാക്കൂലിയുമൊക്കെയല്ലേ?

കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് എങ്കിലും വിജിലന്‍സ് കീശയില്‍ വീഴാതെ ഖജനാവിലെത്തിയാലെ റബറിനു നടീല്‍ മുതല്‍ താങ്ങുവില വരെ ഒട്ടനവധി സബ്‌സിഡി നല്‍കി വിശപ്പടക്കാന്‍ കഴിയൂ.

സി.എല്‍ . നാരായണസ്വാമി, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.