Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അയ്യന്‍കുന്ന്‌ ഗ്രാമ പഞ്ചായത്ത്‌ : ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ്‌ കൊടുക്കാന്‍ രഹസ്യനീക്കം നടക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:12 am IST
inKannur

ഇരിട്ടി: യുഡിഎഫിന്‌ മൃഗീയ ഭൂരിപക്ഷമുള്ള അയ്യന്‍കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ വന്‍ ആരോപണവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ രംഗത്ത്‌. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും ഇരിട്ടി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി വൈസ്‌ പ്രസിഡണ്ടുമായ കെ.സി.ചാക്കോ ആണ്‌ യുഡിഎഫ്‌ ഭരണ സമിതിക്കെതിരെ രംഗത്ത്‌ വന്നത്‌. അയ്യന്‍കുന്നില്‍ വീണ്ടും സ്‌റ്റോണ്‍ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും ലൈസന്‍സ്‌ നല്‍കാനുള്ള രഹസ്യ നീക്കം നടക്കുന്നതായാണ്‌ ചാക്കോ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്‌. കഴിഞ്ഞ നാലിന്‌ നടന്ന പഞ്ചായത്ത്‌ ഭരണ സമിതി യോഗത്തില്‍ ചില മെമ്പര്‍മാരുടെ എതിര്‍പ്പുമൂലം ലൈസന്‍സിനുള്ള അപേക്ഷ ക്യാന്‍സല്‍ ചെയ്യാതെ മാറ്റിവെച്ചതില്‍ ദുരൂഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിന്റെ തലേദിവസം മെമ്പര്‍മാര്‍ക്ക്‌ അജണ്ട നോട്ടീസ്‌ നല്‍കിയാണ്‌ യോഗം വിളിച്ചത്‌. ഇതില്‍ പന്ത്രണ്ടാമത്തെ പരിഗണനാ വിഷയമായി വന്നത്‌ ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കല്‍ എന്നതായിരുന്നു. അപേക്ഷ എന്താണെന്ന്‌ വ്യക്തമായി ഉത്തരം പറയാതെ വൈസ്‌ പ്രസിഡണ്ടുമായി ആലോചിച്ച്‌ ഇത്‌ മാറ്റി വെക്കുകയായിരുന്നു. അജണ്ട നിരസിക്കാതെ ഇത്‌ മാറ്റി വെച്ചതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ചാക്കോ ആരോപിച്ചു.

താന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്‌ ക്വാറികള്‍ക്കുള്ള ലൈസന്‍സ്‌ നിഷേധിച്ചതാണ്‌ അന്ന്‌ തന്നെ പ്രസിഡന്‍റ്‌ സ്ഥാനത്തുനിന്നും മറിച്ചിടാന്‍ കാരണമാക്കിയത്‌. ആലോബി ഇപ്പോഴും സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഎല്‍എ സണ്ണി ജോസഫ്‌ പുറത്തിറക്കിയ പ്രകടന പത്രികയുടെ ലംഘനമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും കെ.സി.ചാക്കോ ആരോപിച്ചു. ഇതിനെ എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അയ്യന്‍കുന്നു ഭരണ സമിതിയിലും ഇതേ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അന്ന്‌ പ്രസിടണ്ടായിരുന്ന കെ.സി.ചാക്കോവിനെ മറിച്ചിടുകയും ചെയ്യ്‌തിരുന്നു. തുടര്‍ന്ന്‌ രണ്ടു പ്രസിഡണ്ടുമാര്‍ മാറിമാറി വരാനും അത്‌ ഇടയാക്കി. പല ആരോപണങ്ങളും ഉയര്‍ന്ന അന്ന്‌ ഭരണസമിതിയിലെ ആറോളം അംഗങ്ങളെ കോടതി അയോഗ്യരാക്കുകയും ചെയ്‌തിരുന്നു. ഇതിനെല്ലാം ഇടയാക്കിയത്‌ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആറോളം ക്വാറികളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു. ഇപ്പോഴത്തെ ഭരണ സമിതിയിലും സമാന സംഭവങ്ങളാണ്‌ നടക്കാന്‍പോവുന്നതെന്ന്‌ കെ.സി.ചാക്കോയുടെ പത്ര സമ്മേളനത്തോടെ കൂടുതല്‍ തെളിഞ്ഞുവരികയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.