Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുനാമി മോക്ക്‌ഡ്രില്‍ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:12 am IST
in Kannur

കണ്ണൂര്‍: സുനാമി ദുരന്തമുണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാന്‍ വിവിധ വകുപ്പുകളെ സജ്ജമാക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി പയ്യാമ്പലത്ത്‌ മോക്ക്‌ഡ്രില്‍ സംഘടിപ്പിച്ചു. ഭുകമ്പത്തെതുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ വരുന്നത്‌ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു വരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും മറ്റു വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളാണ്‌ മോക്ക്‌ഡ്രില്ലില്‍ നടത്തിയത്‌.

ഹൈദരാബാദിലെ സുനാമി മുന്നറിയിപ്പ്‌ കേന്ദ്രത്തില്‍ നിന്ന്‌ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്കും തുടര്‍ന്ന്‌ അവിടെനിന്ന്‌ 12.40 ന്‌ കലക്‌ട്രേറ്റിലും ലഭിച്ച സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന്‌ കലക്‌ടറുടെ നേതൃത്വത്തില്‍ 12.55 ന്‌ റവന്യൂ, പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, ഫിഷറീസ്‌, ആരോഗ്യം, കെഎസ്‌ഇബി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌, കോസ്റ്റല്‍ പോലീസ്‌ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ കടല്‍വെള്ളത്തിലെ മാറ്റത്തെക്കുറിച്ച്‌ മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ വിവരം നല്‍കിയതോടെ മോക്ക്‌ഡ്രില്ലിന്‌ തുടക്കം കുറിച്ചു. മത്സ്യബന്ധനബോട്ടിലുള്ളവര്‍ ഇക്കാര്യം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ കോസ്റ്റല്‍ പോലീസിനെ അറിയിച്ചു. പോലീസ്‌ കണ്‍ട്രോള്‍ യൂണിറ്റില്‍ വിളിച്ചറിയിച്ച ശേഷം സ്ഥലത്തെത്തിയ കോസ്റ്റല്‍ പോലീസ്‌ 1.30 ന്‌ തീരപ്രദേശങ്ങളില്‍ അനൗണ്‍സ്‌മെന്റ്‌ നടത്തി ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റി. 250 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെയാണ്‌ എസ്‌എന്‍ പാര്‍ക്കിനടുത്തുള്ള ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക്‌ മാറ്റിപാര്‍പ്പിച്ചത്‌. കെഎസ്‌ഇബി വൈദ്യുതി ലൈനുകള്‍ വിച്ഛേദിച്ച്‌ മുന്‍കരുതലെടുത്തു. കടലില്‍ കുടുങ്ങിയ ആറുപേരെ തീരദേശ പൊലീസും ലൈഫ്‌ഗാര്‍ഡുകളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ കരക്കെത്തിച്ചു. അവിടെവെച്ച്‌ ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. എ ടി മനോജ്‌, ഡോ.സന്തോഷ്‌, ഡോ. ഷിബി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ പ്രഥമശുശ്രൂഷ നല്‍കി. പരിക്കേറ്റവരെയും കൊണ്ട്‌ രണ്ട്‌ ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയിലേക്ക്‌ പാഞ്ഞു. ആശുപത്രിയില്‍ എത്തിച്ചവരെ പരിക്കിന്റെ സ്വഭാവമനുസരിച്ച്‌ തരംതിരിച്ച്‌ കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി. അത്യാസന്ന നിലയിലുള്ളവരെ മനസ്സിലാക്കാന്‍ ചുവപ്പ്‌, അപകടനില തരണം ചെയ്‌തവര്‍ക്ക്‌ മഞ്ഞ, പരിക്കേറ്റവര്‍ക്ക്‌ പച്ച, മരിച്ചവര്‍ക്ക്‌ കറുപ്പ്‌ റിബണുകളാണ്‌ നല്‍കിയത്‌. ദുരന്തനിവാരണത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രത്യേകം ഡോക്‌ടര്‍മാരെയും നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരെയും നിയോഗിച്ചിരുന്നു. മറ്റു വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായാല്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സഹായം തേടുന്നതിനും സംവിധാനമൊരുക്കി.

ജില്ലയിലെ എല്ലാ വകുപ്പുകളുടെയും അടിയന്തിര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ സുസജ്ജമാക്കി നിര്‍ത്തുകയാണ്‌ മോക്ക്‌ ഡ്രില്ലിലൂടെ ലക്ഷ്യമിട്ടതെന്ന്‌ ജില്ലാ കലക്‌ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. ജില്ലാ പൊലീസ്‌ മേധാവി ഹരി ശങ്കര്‍, ഡെപ്യൂട്ടി കലക്‌ടര്‍ എന്‍ ശശികുമാര്‍, തഹസില്‍ദാര്‍മാരായ കെ കെ അനില്‍ കുമാര്‍, എ സുനില്‍കുമാര്‍, എ ആര്‍ ഡെപ്യൂട്ടി കമാന്റന്റ്‌ ഷാഗുല്‍, ഡിവൈഎസ്‌പി മൊയ്‌തീന്‍കുട്ടി, ഫയര്‍ഫോഴ്‌സ്‌ ഓഫീസര്‍ രാജീവന്‍, ആര്‍ആര്‍എഫ്‌ എസ്‌ഐ മുരളീധരന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി.മനോജ്‌, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ പി.എം.സൂര്യ, ഫിഷറീസ്‌ അസി. ഡയരക്‌ടര്‍ പി.സുരേഷ്‌ ബാബു, കെഎസ്‌ഇബി അസി. എന്‍ജിനീയര്‍ സുധീപ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 5 മണിയോടെ മോക്ക്‌ഡ്രില്‍ അവസാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.