Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം മലയാളം ബിരുദാനന്തര ബിരുദംകോഴ്‌സ്‌ തുടങ്ങും മുമ്പേ ഉപേക്ഷിച്ചു : നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരായി : രജിസ്‌ട്രേഷന്‍ ഫീസ്‌ തിരിച്ചു നല്‍കുമെന്ന്‌ അധികൃതര്‍ : കോഴ്‌സ്‌ ഉപേക്ഷിക്കുന്നത്‌ യുജിസി അംഗീകാരമില്ലാത്തതിനാലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:07 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം മലയാളം ബിരുദാനന്തര ബിരുദകോഴ്‌സ്‌ തുടങ്ങും മുമ്പേ ഉപേക്ഷിച്ചു. ഇതോടെ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരായി.കോഴ്‌സിന്‌ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ തിരിച്ചു നല്‍കുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. യുജിസി അംഗീകാരമില്ലാത്തതിനാലാണത്രെ കോഴ്‌സ്‌ ഉപേക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ്‌ മാതൃഭാഷയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‌ കീഴില്‍ ബിരുദാനന്ത ബിരുദ കോഴ്‌സ്‌ 2015-16 വര്‍ഷത്തില്‍ ആരംഭിക്കുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട്‌ അപേക്ഷ ക്ഷണിച്ചത്‌. ഇതുപ്രകാരം 4000 രൂപയോളം ഫീസടച്ച്‌ നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന്‌ ചേര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 ആയിരുന്നു 500 രൂപ സൂപ്പര്‍ ഫൈനോടെ കോഴ്‌സിന്‌ അപേക്ഷിക്കാനുള്ള അവസാന തീയ്യതി. അവസാന തീയ്യതി കഴിഞ്ഞ്‌ രണ്ടുമാസം പിന്നിടുകയും വാര്‍ഷിക പരീക്ഷക്ക്‌ സമയമാവുകയും ചെയ്‌തിട്ടും പഠനസാമഗ്രികള്‍ വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോഴാണ്‌ കോഴ്‌സ്‌ ഉപേക്ഷിച്ചു കഴിഞ്ഞ വിവരം പുറത്തറിയുന്നത്‌. 4500 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ ഈടാക്കുകയും ഇതുവരെ കോഴ്‌സ്‌ നിര്‍ത്തിയ വിവരം സര്‍വ്വകലാശാല അധികൃതര്‍ മറച്ചുവെക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളോട്‌ നിങ്ങള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റും പണവും തിരിച്ചുവാങ്ങണമെന്ന്‌ അധികൃതര്‍ അറിയിച്ചിരിക്കുകയാണ്‌. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ലഭിച്ചെങ്കിലും പണം എന്ന്‌ തിരിച്ചുലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്‌. നാക്‌ അക്രഡിറ്റേഷന്‍ അടക്കം നേടിയെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ സര്‍വ്വകലാശാല അധികൃതര്‍ ഇത്തരം തലതിരിഞ്ഞ നടപടികളുമായി രംഗപ്രവേശനം ചെയ്‌തിരിക്കുന്നത്‌. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നികഴിഞ്ഞിട്ടുണ്ട്‌. ഒരുപക്ഷെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു കോഴ്‌സിന്‌ വിജ്ഞാപനം നടത്തുകയും അപേക്ഷയും ഫീസും സ്വീകരിച്ച്‌ കോഴ്‌സ്‌ നടത്താന്‍ യുജിസി അംഗീകാരമില്ലെന്ന്‌ പറഞ്ഞ്‌ കോഴ്‌സ്‌ ഉപേക്ഷിക്കുന്ന സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.