Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടുംബിനികള്‍ക്കായി ഉജ്വല പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:00 pm IST
in Vicharam

ബിപിഎല്‍ വിഭാഗത്തോടും പെണ്‍കുട്ടികളോടുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 8000 കോടി രൂപയുടെ എല്‍പിജി കണക്ഷന്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ ഉജ്വലയോജന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അത്യധികം ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്. അഞ്ചുകിലോ ഭാരമുള്ള സിലിണ്ടറുകളാണ് ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഉജ്വലയോജന നല്‍കുന്നത്. ഈ വിഭാഗത്തിലെ സ്ത്രീകള്‍ വിറകും കരിയിലയും മറ്റും ഉപയോഗിച്ച് അടുപ്പുകള്‍ കത്തിച്ചാണ് പാചകം ചെയ്യുന്നത്.

ഇവര്‍ക്ക് നൂതന പാചക രീതികള്‍ അറിയുകപോലുമില്ല. ഈവിധം സാധനങ്ങള്‍ ഉപയോഗിച്ച് അടുപ്പുകള്‍ കത്തിക്കുന്ന സ്ത്രീകള്‍ രോഗാതുരരാകുവാന്‍ സാധ്യത ഏറെയാണ്. പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം സ്ത്രീകള്‍ പ്രാചീന രീതിയില്‍ അടുപ്പ് കത്തിച്ച് പാചകം ചെയ്യുന്നതു കാരണം മരണമടയുന്നുണ്ട്. രോഗങ്ങള്‍ക്കും ഇവര്‍ അടിമയാകുന്നു. സ്‌ട്രോക്ക്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കരളിലെ കാന്‍സര്‍ മുതലായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അടുക്കളയില്‍ തുറന്ന അടുപ്പില്‍ തീ കത്തിക്കുന്നത് ഒരു മണിക്കൂറില്‍ 400 സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണത്രെ. ശുദ്ധമല്ലാത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു കാരണം പ്രതിവര്‍ഷം ഭാരതത്തില്‍ അഞ്ചുലക്ഷം പേര്‍ മരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഉജ്വലയോജന പദ്ധതി 50 ദശലക്ഷം സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകും. ഗ്യാസില്‍ പാചകം ചെയ്യുന്നത് സമയലാഭത്തിനും സഹായകരമാകും. രണ്ടുവര്‍ഷത്തേക്കുള്ള ഈ പദ്ധതി അഞ്ചുകോടി ബിപിഎല്‍ കുടുംബങ്ങളെ സഹായിക്കുമെന്നു മാത്രമല്ല, യുവാക്കള്‍ക്ക് ഇതിനോടനുബന്ധിച്ച് തൊഴില്‍ സാധ്യതയും കൈവരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആഴക്കടലില്‍നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമാണോ എന്ന പരീക്ഷണം നടത്തുകയാണ്. സ്ത്രീകള്‍ക്ക് 14.2 കിലോ ഭാരമുള്ള സിലിണ്ടറിലെ റിബേറ്റ് ലഭ്യമാകുന്നതിന് പുറമെ അന്‍പതു ദശലക്ഷം സ്ത്രീകള്‍ക്ക് ഗ്യാസില്‍ പാചകം ചെയ്യാനും സാധ്യത ഒരുക്കും. ഒരു എല്‍പിജി കണക്ഷന് 1600 രൂപ നല്‍കിയാല്‍ മതി. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുക.

2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കും. ഇതാദ്യമായിട്ടാണ് കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരമായൊരു പദ്ധതി നടപ്പില്‍ വരുന്നത്. പ്രകൃതി വാതക-പെട്രോളിയം മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് 83 ലക്ഷം പേര്‍ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചപ്പോള്‍ ലഭ്യമായ തുകയാണ് പദ്ധതിക്ക് മാറ്റിവച്ചിരിക്കുന്നത്.

ഈ വര്‍ഷം ഒരു കോടി 50 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ രോഗങ്ങളില്‍നിന്നും സമയനഷ്ടത്തില്‍നിന്നും രക്ഷപ്പെടുന്നു. ഡബ്ല്യുഎച്ച്ഒ പ്രതിവര്‍ഷം അഞ്ചുലക്ഷം പേര്‍ വീട്ടിനകത്തെ മലിനീകരണം മൂലവും രോഗങ്ങള്‍ വഴിയും മരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. കൂടാതെ കുട്ടികളുടെ ആരോഗ്യത്തെയും ഈ മലിനീകരണം ബാധിക്കുന്നു. പ്രധാനമന്ത്രിയുടെ ഉജ്വലയോജന പദ്ധതി ഭാരതത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള അവശകുടുംബങ്ങളെ രോഗത്തില്‍നിന്നും സമയനഷ്ടത്തില്‍നിന്നും വിമുക്തമാക്കുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ സമയം കണ്ടെത്താനും തങ്ങളുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് സമയം കിട്ടുന്നു.

മാത്രമല്ല രോഗവിമുക്തി അവരുടെ സാമ്പത്തികാവസ്ഥ കൂടുതല്‍ ഭദ്രമാക്കുകയും ചെയ്യും. ഒന്നരക്കോടി സ്ത്രീകള്‍ക്ക് പാചകവാതകം ലഭ്യമാകുമ്പോള്‍ അത് പരിസ്ഥിതിക്കും ഗുണകരമാകുന്നു. വിറകും അടുപ്പുകത്തിക്കാനുള്ള സാമഗ്രികളും തേടുന്നത് പ്രകൃതിയില്‍നിന്നായതിനാല്‍ പ്രകൃതിക്ക് സംഭവിക്കുന്ന നാശവും നിലയ്‌ക്കും. 2016-17 കാലത്തുതന്നെ ഒന്നരക്കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുക. സ്ത്രീകളുടെ ശാക്തീകരണത്തിനും ഇതുവഴിതെളിയ്‌ക്കുമെന്ന് മാത്രമല്ല, ഭാരതത്തിന്റെ മൂന്നാംലോക പദവിയില്‍നിന്നും ഭാഗികമായെങ്കിലുമുള്ള മോചനത്തിനും ഇത് വഴിയൊരുക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനിലയാണല്ലൊ ഒരു രാജ്യത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും ഒരു പ്രധാന മാനദണ്ഡം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

India

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.