Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനാഥാലയങ്ങള്‍ മതത്തിന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:47 pm IST
in Vicharam

മെയ് ഒന്നുമുതല്‍ സന്നദ്ധ സംഘടനകള്‍ അനാഥാലയ പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറുമെന്നും അവയുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് ചാരിറ്റിബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആവശ്യപ്പെട്ട വാര്‍ത്ത വായിച്ചു.

ഇത് കേട്ടാല്‍ തോന്നും സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണിവര്‍ അനാഥാലയങ്ങള്‍ സ്ഥാപിച്ചതെന്ന്. അനാഥാലയങ്ങള്‍ മതപ്രവര്‍ത്തനത്തിനുവേണ്ടിയാണ് മുസ്ലിങ്ങള്‍ നടത്തുന്നത്. എങ്ങനെയാണ് മുസ്ലിങ്ങളില്‍ ഇത്രയധികം അനാഥര്‍ വരുന്നത്? രാഷ്‌ട്രതാല്‍പ്പര്യത്തിന് വിരുദ്ധമായി സന്താനോല്‍പ്പാദനം നടത്തി ലോകത്തിന്റെ മേധാവിത്വം പിടിച്ചെടുക്കാനുള്ള ദുഷ്ടലാക്കാണ് ഇവിടെ കാണുന്നത്. 1947 ല്‍ കേവലം ഒമ്പത് ശതമാനമായിരുന്നു മുസ്ലിങ്ങളുടെ എണ്ണം ഇന്നത് 15 ശതമാനമായി വളര്‍ന്നിരിക്കുന്നു. കുടുംബാസൂത്രണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി സന്താനോല്‍പ്പാദനം നടത്താന്‍ മതമൗലികവാദികള്‍ മുസ്ലിം സമുദായത്തോടാഹ്വാനം ചെയ്യുന്നു.

സാമ്പത്തികമായി ദുര്‍ബലമായ മാതാപിതാക്കളും അഞ്ചും ആറും കുട്ടികളെ ജനിപ്പിക്കുന്നു. ഇവരെ വളര്‍ത്താനായാണ് മുസ്ലിങ്ങള്‍ അനാഥാലയങ്ങള്‍ നടത്തുന്നത്. കള്ളക്കടത്തും കള്ളനോട്ടിടപാടും, കുഴല്‍പണവുംകൊണ്ട് മുസ്ലിങ്ങള്‍ നേടുന്ന അനധികൃത സമ്പാദ്യത്തിന്റെ പങ്കുകൊണ്ടാണ് അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ രാഷ്‌ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒറ്റക്കുട്ടികളെ മാത്രം ജനിപ്പിക്കുന്ന ഹൈന്ദവര്‍ നല്‍കുന്ന നികുതിപ്പണത്തില്‍നിന്നും ഇത്തരം അനാഥാലയങ്ങള്‍ക്ക് ഗ്രാന്റും ലഭിക്കുന്നു.

ദേശീയ വീക്ഷണമുള്ളൊരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനാല്‍ കഴിഞ്ഞകാലത്ത് നടന്നപോലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇനി കഴിയില്ല. അസഹിഷ്ണുതയുടെ പേരും പറഞ്ഞു മതേതരത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളായ പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും നടത്തുന്ന ബഹളങ്ങളൊന്നും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന ബോധം എല്ലാവര്‍ക്കുമുണ്ട്. അക്കാരണത്താല്‍ കാരുണ്യപ്രവര്‍ത്തനത്തിന്റെ മറപിടിച്ചു നടത്തുന്ന അനധികൃത സാമ്പത്തിക പ്രവര്‍ത്തനത്തിന് നിയന്ത്രണം വരുമെന്നുറപ്പാണ്. അപ്പോള്‍ മുസ്ലിം മതത്തിന്റെ പെരുപ്പത്തിനായി തുടങ്ങിയ സ്ഥാപനങ്ങളെ സര്‍ക്കാരിനെ ഏല്‍പ്പിക്കാനാണ് പുതിയ നീക്കം. ഇതിനനുവദിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.