Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കതിരൂര്‍ മനോജ്‌ വധം: ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പി.ജയരാജന്‍ ; ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അതൃപ്‌തിയുമായി സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:36 am IST
inKannur

കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ്‌ വധത്തില്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പി.ജയരാജന്‍. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അതൃപ്‌തിയുമായി സിബിഐ. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്നലെ കണ്ണൂരില്‍ എത്തിച്ച പി.ജയരാജനെ 3 മണിയോടെയാണ്‌ സിബിഐ എസ്‌പി ജോസ്‌മോഹന്‍, ഡിവൈഎസ്‌പി ഹരിഓംപ്രകാശ്‌, സിഐ സലീം എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു തുടങ്ങിയത്‌. ചോദ്യം ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടു ചെയ്‌തെങ്കിലും ജയില്‍ സൂപ്രണ്ട്‌ അശോകന്‍ അരിപ്പ പി.ജയരാജന്റെ കൂടെയിരുന്നത്‌ ചോദ്യംചെയ്യലിനു തടസമായി. മാറി നില്‍ക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടെങ്കിലും ജയില്‍ചട്ടം പ്രകാരം റിമാന്‍ഡിലുളള പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ അധികൃതരുടെ സാന്നിധ്യമുണ്ടാവണമെന്ന ന്യായവാദമാണത്രേ സുപ്രണ്ട്‌ ഉയര്‍ത്തിയത്‌. പി.ജയരാജനെ സംരക്ഷിക്കാനാണ്‌ സുപ്രണ്ടിന്റെ ഈ നീക്കമെന്നാണ്‌ സൂചന. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ സിബിഐ ഉയര്‍ത്തിയപ്പോള്‍ പലപ്പോഴും രാഷ്‌ട്രീയ പ്രസംഗ ശൈലിയില്‍ ചോദ്യങ്ങളെ നേരിടുകയായിരുന്നു ജയരാജന്‍. ഇത്‌ ആസൂത്രിതമാണെന്ന സംശയമാണ്‌ സിബിഐയ്‌ക്കുളളത്‌.ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ ചില ഘട്ടങ്ങളില്‍ പി.ജയരാജന്‍ ക്ഷുഭിതനാവുകയും ചെയ്‌തു. ഇത്തരത്തില്‍ ചോദ്യംചെയ്‌തതു കൊണ്ടു പ്രയോജനമില്ലെന്നും, വസ്‌തുതകള്‍ കോടതിയെ അറിയിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. മനോജ്‌ വധത്തിലെ മുഖ്യസൂത്രധാരനായ പി.ജയരാജനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ കേസില്‍ 25ാംപ്രതിയാക്കിയത്‌. പി.ജയരാജനു പുറമെ രണ്ടു സിപിഎം നേതാക്കളും മനോജിനെ വധിക്കാനുളള ആസൂത്രണത്തില്‍ ഉണ്ടായിരുന്നൂവെന്ന നിഗമനമാണ്‌ സിബിഐയ്‌ക്കുളളത്‌. അതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകവുമായിരിക്കും. കേസിലെ അണിയറ നീക്കങ്ങള്‍ പുറത്തുകൊണ്ടു വരാനുളള എല്ലാ ശ്രമവും സിബിഐയുടെ �ഭാഗത്തു നിന്നുമുണ്ടാകും.പി.ജയരാജനെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജയില്‍സുപ്രണ്ടിന്റെ നിലപാട്‌ ഏറെ സംശയം ജനിപ്പിക്കുന്നതാണ്‌. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയില്‍ സുപ്രണ്ടുമായി രഹസ്യമായി ബന്ധപ്പെട്ടതായുളള വിവരവുമുണ്ട്‌. ഇന്നു 9മണി മുതല്‍ തന്നെ പി.ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐ ജയിലിലെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.