Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാസിയ ഇറക്കുമതി അന്വേഷിക്കണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:18 am IST
in Kannur

കണ്ണൂര്‍: കറുവാപട്ടക്ക്‌ പകരം ഉപയോഗിക്കുന്ന മാരകവിഷമടങ്ങിയ കാസിയ ഇറക്കുമതി കേരളത്തിലെ കൊച്ചിപോര്‍ട്ട്‌ വഴി കഴിഞ്ഞ വര്‍ഷം നടന്നത്‌ ലോക റെക്കോര്‍ഡ്‌. എന്നാല്‍ കേരളത്തിലെ ഒരു ഡിസ്‌ട്രിക്‌ട്‌ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാരും കാസിയയോ മസലാപൊടിയുടെയോ സാമ്പിള്‍ മൈസൂരിലെ റെഫറല്‍ ഫുഡ്‌ലാബില്‍ അയക്കുന്നില്ലെന്നതാണ്‌ വസ്‌തുതയെന്ന്‌ കറുവാപ്പട്ട കര്‍ഷകനും കാസിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളുമായ ലിയോനാര്‍ഡ്‌ ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സൗത്ത്‌ ഇന്ത്യയിലെ ഏക റെഫറല്‍ ഫുഡ്‌ ലാബ്‌ സ്ഥിതി ചെയ്യുന്നത്‌ മൈസൂരില്‍ മാത്രമാണ്‌. സംസ്ഥാനത്ത്‌ ഫുഡ്‌ ലാബുകളില്‍ ഉടന്‍ തന്നെ ഒരു ജിഇഎംഎസ്‌ മെഷീന്‍ സജ്ജമാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയായെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഇത്തരമൊരു സംവിധാനം കേരളത്തില്‍ കൊണ്ടുവരാന്‍ ഒഴാഴ്‌ച സമയം മാത്രം മതിയെന്നിരിക്കെയാണ്‌ ഒരു വര്‍ഷമായിട്ടും സംവിധാനം സജ്ജീകരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ നിസ്സംഗത കാട്ടുന്നത്‌. ഇത്‌ വരെ കാസിയയിലെ കൊമറിന്‍ അനാലിസിസ്‌ ചെയ്യാന്‍ 2006 ലെ ഫുഡ്‌ ആക്‌ട്‌ പ്രകാരം അയച്ചകൊടുത്തിട്ടില്ല. ഇത്‌ എഫ്‌എസ്‌എസ്‌എഐ ഡല്‍ഹിയുടെ 2013 ലെ ഓര്‍ഡിനന്‍സിന്റെ നിയമ ലംഘനമാണ്‌. കൊച്ചി പോര്‍ട്ട്‌ വഴി കാസിയ ഇറക്കുമതി നടത്തിയതിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്‍, ക്രൈംബ്രാഞ്ച്‌, വാണിജ്യ കുറ്റാന്വേഷണ വിഭാഗം എന്നിവരെല്ലാം കാസിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലിയോനാര്‍ഡ്‌ ജോണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.