Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാരുണ്യ ലോട്ടറിയടിച്ച അന്യസംസ്ഥാന തൊഴിലാളി അഭയംതേടി പോലീസ് സ്റ്റേഷനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 01:23 pm IST
in Kozhikode

കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടിയ പശ്ചിമബംഗാള്‍ ലക്ഷ്മിപൂര്‍ സ്വദേശി മൊഫിജുല്‍ റഹ്മാന്‍ ഷെയ്ഖ് (22) പോലീസ് സ്റ്റേഷനില്‍ അഭയം തേടി. കേരളത്തില്‍ എത്തി നാലാം ദിവസം കോടീശ്വരനായ തന്നെ ലോട്ടറി തട്ടിയെടുക്കാന്‍ വേണ്ടി ആരെങ്കിലും ഉപദ്രവിക്കുമോയെന്നും പരിചയക്കാര്‍ പോലുമില്ലാത്ത കേരളത്തില്‍ ജീവാപായം ഉണ്ടാകുമോയെന്നും ഭയന്നാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയതെന്ന് മൊഫിജുല്‍ റഹ്മാന്‍ പറഞ്ഞു.

തിങ്കളാഴ്ചയും ഞായറാഴ്ചയും സ്‌റ്റേഷനില്‍ താമസിക്കുകയായിരുന്നു യുവാവ്. കേരള പോലീസിനെ വിശ്വസിച്ച് തന്റെ ഒരു സുഹൃത്തിനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

കെട്ടിടനിര്‍മ്മാണതൊഴിലാളിയായി ഇക്കഴിഞ്ഞ ബുധനാഴ്ച കേരളത്തില്‍ എത്തിയ നിര്‍ധനനായ യുവാവിന് ഒരു കോടി രൂപ കിട്ടിയതിന്റെ അമ്പരപ്പും സന്തോഷവും മുഖത്ത് പ്രതിഫലിക്കാത്തതിന് കാരണം ചോദിച്ചപ്പോള്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തമാത്രമേ ഇപ്പോഴുള്ളൂവെന്നും നാട്ടിലേയ്‌ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യയും അച്ഛനും അമ്മയും നാട്ടില്‍ ഭയന്ന് കരയുകയാണെന്നും യുവാവ് പറഞ്ഞു. ആരെങ്കിലും ഉപദ്രവിക്കുമോയെന്ന ഭയമാണ് കാരണമെന്നും മൊഫിജുല്‍ പറഞ്ഞു. ബര്‍ധ്വയിലെ പ്രഭസ്ഥലി ദംഗപര സ്വദേശി അഹൊര്‍ ഷെയ്ഖിന്റെയും മുംതാസ് ബീവിയുടേയും മകനാണ്. ഭാര്യ നഫീജാബീവിയും പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞ് മസൂമാകത്തൂനും നാട്ടില്‍ കാത്തിരിക്കുകയാണെന്നും താന്‍ പോലീസ് സഹായത്തോടെ ബാങ്കില്‍ ലോട്ടറി എല്‍പ്പിച്ചശേഷം ഉടന്‍ നാട്ടിലേയ്‌ക്ക് പോകുമെന്നും മൊഫിജുല്‍ റഹ്മാന്‍ പറഞ്ഞു .

മമ്താസുന്‍ റഹ്മാന്‍, മൊമ്ത്തിയാര്‍ റഹ്മാന്‍ എന്നീ രണ്ട് സഹോദരന്‍മാരും അന്‍വാര്‍ കത്തൂന്‍ എന്ന സഹോദരിയും കൂടി ഉള്‍പ്പെട്ടതാണ് മൊഫിജുല്‍ റഹ്മാന്റെ കുടുംബം. ഏറ്റവും ഇളയ ആളാണ് മൊഫിജുല്‍. കാരുണ്യ ലോട്ടറിയുടെ കെ.ടി 215092 നമ്പര്‍ ലോട്ടറിയിലാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. വെള്ളിമാടുകുന്നിലെ താമസസ്ഥലമായ വാടകകെട്ടിടത്തിനടുത്ത് ബൈക്കില്‍ എത്തിയ ഒരു ഏജന്റില്‍ നിന്നാണ് ലോട്ടറിയെടുത്തത്. ബുധനാഴ്ച കോഴിക്കോട്ടെത്തിയ മൊഫിജുല്‍ റഹ്മാന്‍ വെളളിയാഴ്ചയാണ് ലോട്ടറി ടിക്കറ്റെടുത്തത്. ഞായറാഴ്ചത്തെ മലയാളപത്രത്തില്‍ നിന്നാണ് താന്‍ കോടീശ്വരനായ വിവരം അറിയുന്നത്. ചേവായൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ യു.കെ ഷാജഹാന്റെ സഹായത്തോടെ വെളളിമാടുകുന്ന് സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

Kerala

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

Football

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

Kerala

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.