Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഴപ്പിലങ്ങാട്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ വീടു കയറി സിപിഎം അക്രമം; സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:06 am IST
inKannur

കണ്ണൂര്‍: മുഴപ്പിലങ്ങാട്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചുകുട്ടികള്‍ അടക്കമുളള കുടുംബാംഗങ്ങളെ സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ച്‌ അവശരാക്കി. മുഴപ്പിലങ്ങാട്‌ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിന്‌ സമീപത്തെ സുശീലാലയത്തില്‍ സുരേന്ദ്രന്റെ വീട്ടിലാണ്‌ കഴിഞ്ഞദിവസം സിപിഎം സംഘം അക്രമം നടത്തിയത്‌. സംഭവത്തില്‍ സുരേന്ദ്രന്റെ ഭാര്യ പ്രകാശിനി, മകന്‍ സുനീഷ്‌, ബന്ധുക്കളായ വിഷ്‌ണു സജീവ്‌, റിജിത്ത്‌, മകളുടെ മകള്‍ നാലുവയസ്സുകാരി ദിയ, വിഷ്‌ണു(7) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ മകന്‍ സുനീഷിന്റെ കെ.എല്‍ 13 വൈ 2874 നമ്പര്‍ ഓട്ടോറിക്ഷ തിങ്കളാഴ്‌ച ഉച്ചക്ക്‌ ഒരുസംഘം സിപിഎം അക്രമികള്‍ തകര്‍ത്തിരുന്നു. ഇത്‌ കഴിഞ്ഞ്‌ രാത്രി 12 മണിയോടെ ഓട്ടോറിക്ഷ തകര്‍ത്ത സംഘത്തിലെ അക്രമികള്‍ ഉള്‍പ്പെടെയുള്ള 20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ച്‌ കയറി സുരേന്ദ്രന്റെ ഭാര്യ പ്രകാശിനിയെ മുടിക്ക്‌ കുത്തിവലിച്ച്‌ ഇരുമ്പു വടികൊണ്ട്‌ അക്രമിക്കുകയായിരുന്നു. ഇതുകൂടാതെ മകന്‍ സുനീഷിനെയും ബന്ധുക്കളായ വിഷ്‌ണു സജീവ്‌, റിജിത്ത്‌, പ്രകാശിനിയുടെ പേരമക്കളായ ദിയ, വിഷ്‌ണു എന്നിവരെയും അക്രമിക്കുകയായിരുന്നു. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബന്ധുക്കള്‍. കുട്ടികളെ കല്ലെറിഞ്ഞാണ്‌ പരിക്കേല്‍പ്പിച്ചത്‌. ഇതുകൂടാതെ മണിക്കൂറുകളോളം ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതിയുണ്ട്‌.

മുഴപ്പിലങ്ങാട്‌ കൂര്‍മ്പ ഭഗവതിക്ഷേത്രത്തിലെ ഉത്സവം അവങ്കോലപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്നും പരാതിയുണ്ട്‌. ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങായ കലശംവരവ്‌ ഇന്നാണ്‌ നടക്കേണ്ടത്‌. കഴിഞ്ഞദിവസത്തെ ഉത്സവത്തോടനുബന്ധിച്ച്‌ മുസ്ലീം യുവക്കള്‍ അടക്കുള്ള ഒരുസംഘം ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സിപിഎമ്മിന്റെ ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡണ്ട്‌ ആര്‍.കെ.ഗിരിധരന്‍ ആവശ്യപ്പെട്ടു. സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള സിപിഎം ശ്രമം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരി ആശുപത്രിയിലും സംഭവം നടന്ന മുഴപ്പിലങ്ങാട്ടെ വീട്ടിലും ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ജില്ലാ പ്രസിഡണ്ട്‌ പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.രാധാകൃഷ്‌ണന്‍, മണ്ഡലം പ്രസിഡണ്ട്‌ ആര്‍.കെ.ഗിരിധരന്‍, സെക്രട്ടറി ഹരീഷ്‌ ബാബു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.