രാഷ്‌ട്രീയം അക്രമമാണെന്ന് മാത്രം വിചാരിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ ഓര്‍ക്കുക, മാപ്പ് തരില്ല ജനങ്ങള്‍ നിങ്ങളുടെ കൊടും ക്രൂരതകള്‍ക്ക് .ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുന്നില്‍വെച്ച് അരുംകൊല ചെയ്തത് ആശയപരമായി തോല്‍പിക്കാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു . കേരളത്തില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് തടയാന്‍ വീണ്ടും അക്രമവുമായി ഇറങ്ങുന്ന സിപിഎം ഗുണ്ടകളെ കേരളീയ സമൂഹം ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും.
സതീഷ് പി. വേലായുധന്‍
സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രിയം തുടരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ക്രുരത. നിങ്ങള്‍ പ്രതികരിക്കൂ സംഘമിത്രങ്ങളെ. അല്ലങ്കില്‍ നാളെ നമ്മളില്‍ പലര്‍ക്കും ഇ അനുഭവം ഉണ്ടാവും.
മനേഷ് കുമാര്‍
















