Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കനയ്യകുമാരന്മാരെ ന്യായീകരിക്കാന്‍ രാഷ്‌ട്രബോധമുള്ള ഞങ്ങള്‍ക്കാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:00 pm IST
in Vicharam

എന്റെ രാജ്യം കാക്കുന്ന ജവാന്മാര്‍ ചോരകൊടുത്തും ജീവന്‍ കൊടുത്തും സംരക്ഷിച്ചുവരുന്ന ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കാശ്മീരിനെ സ്വതന്ത്രമാക്കി പാകിസ്ഥാനും ചൈനയ്‌ക്കും വീതിച്ചുകൊടുക്കണം എന്ന് വാദിക്കുന്ന കനയ്യകുമാരന്മാരെ ന്യായീകരിക്കാന്‍ രാഷ്‌ട്രബോധം ഉള്ള ഞങ്ങള്‍ക്ക് സാധിക്കില്ല.

1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനയ്‌ക്കു പിന്തുണകൊടുത്ത ദേശദ്രോഹികള്‍ ആണ് നിങ്ങള്‍. അന്ന് ഭാരതം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനും, പഴിചാരാനും സുവര്‍ണ്ണാവസരം നിലനില്‍ക്കുമ്പോള്‍ അതിനു മുതിരാതെ രാഷ്‌ട്രീയത്തിനുമീതെ രാഷ്‌ട്രത്തിന് വിലകല്‍പ്പിച്ചുകൊണ്ട് അന്ന് ഭാരത സര്‍ക്കാരിനും ഭാരത സൈന്യത്തിനും വലംകൈപോലെ സഹായകമായ ഒരേയൊരു അര്‍ധസൈനിക സന്നദ്ധ സംഘടനയാണ് ആര്‍എസ്എസ്. അതുപോലെ കാശ്മീര്‍ വിഘടനവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ത്രിവര്‍ണ്ണ പതാക നിരന്തരം കത്തിക്കുകയും, ത്രിവര്‍ണ്ണം ഉയര്‍ത്തുന്നവരെ കൊല്ലുമെന്നും ഭീകര സംഘടനകള്‍ പരസ്യ പ്രസ്താവന നടത്തിയപ്പോള്‍ അധികാരമോ, ഇസഡ് കാറ്റഗറി സുരക്ഷയോ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റോ പോലുമില്ലാതെ ഏകതായാത്ര നയിച്ച് 1992 ല്‍ 67 പ്രവര്‍ത്തകരെയും, ഭാരത സൈന്യത്തെയും സാക്ഷിയാക്കി മുരളീ മനോഹര്‍ ജോഷിക്കൊപ്പം ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഇരട്ട ചങ്കുള്ള നേതാവാണ് ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി. പോര്‍ച്ചുഗീസ് കോളനി ഭരണത്തില്‍നിന്നും ദാദ്രയും നാഗര്‍ ഹവേലിയും സ്വതന്ത്രമാക്കി ഭാരത യൂണിയന്റെ ഭാഗമാക്കിയ സമരത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് ആയിരുന്നു, കമ്മ്യൂണിസ്റ്റുകള്‍ ആ പ്രദേശത്തോന്നും ഇല്ലായിരുന്നു..

ആ ചരിത്രമുള്ള സംഘടനയെ ചൈനയുടെ കാലുനക്കുന്നവരൊന്നും ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരണ്ട. ആ സംഘടനയുടെ ഭാഗമാണെന്നു പറയുന്നത് തന്നെ ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അഭിമാനവും ആവേശവും ആണ്.

ജിതിന്‍ പി.ജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ വാര്‍ത്തകള്‍

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.