Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:36 am IST
inKannur

കണ്ണൂര്‍: ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി. ജില്ലയിലെ നൂറു കണക്കിന്‌ ക്ഷേത്രങ്ങളില്‍ ഇന്ന്‌ ശിവരാത്രി ആഘോഷങ്ങള്‍ നടക്കും. പ്രത്യേക പൂജകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, വിവിധ കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ചിറക്കല്‍ ശിവേശ്വരം, വടേശ്വരം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിരവധി ഭക്തര്‍ ഇന്ന്‌ ദര്‍ശനത്തിനായി എത്തും.

നിര്‍മലഗിരി രാമപുരം ശ്രീ ശിവവിഷ്‌ണു ക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിവിധ പൂജകള്‍, പുരാണ പാരായണം, വൈകുന്നേരം ചുറ്റുവിളക്ക്‌, സമൂഹ പ്രദക്ഷിണം, രാത്രി 7.30 ന്‌ പി.എസ്‌.മോഹനന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവ നടക്കും.

അഴീക്കോട്‌ തെക്കുഭാഗം കടപ്പുറം ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ വൈകുന്നേരം 6.30 ന്‌ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു കൂടി തിരുവായുധം എഴുന്നള്ളത്ത്‌, രാത്രി 9.30 ന്‌ ശാക്തേയ പൂജ, 10.30 ന്‌ മഹാശിവരാത്രി പൂജ, 11 ന്‌ ഗാനമേള എന്നിവയുണ്ടായിരിക്കും.

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ പ്രത്യേക പൂജകളും മറ്റും നടക്കും. മട്ടന്നൂര്‍ കയനി, തിരുവനായി, വാസുപുരം ശ്രീ ശിവവിഷ്‌ണു ക്ഷേത്രത്തില്‍ ഇന്ന്‌ വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിക്കും. രാവിലെ 6 മണിക്ക്‌ അഷ്‌ടദ്രവ്യ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, വൈകുന്നേരം 6 മണിക്ക്‌ ലക്ഷംദീപം സമര്‍പ്പണം, 7.30 ന്‌ പ്രഭാഷണം എന്നിവ നടക്കും. മയ്യില്‍ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ രാവിലെ 10 മണിക്ക്‌ ഷാജി കരിപ്പത്തിന്റെ പ്രഭാഷണം, രാവിലെ മുതല്‍ വിവിധ പൂജകള്‍, ശിവസഹസ്രനാമ പാരായണം തുടങ്ങിയവ നടക്കും.

കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ വൈകുന്നേരം 6 മണിക്ക്‌ സമൂഹ ദീപാര്‍ച്ചന, രാത്രി 10.30ന്‌ ശിവപൂജാര്‍ച്ചന, തുടര്‍ന്ന്‌ അഭിഷേകം, രാത്രി 1 മണിക്ക്‌ ശാസ്‌ത്രീയ നൃത്തപരിപാടി എന്നിവ നടക്കും.

ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ പുലര്‍ച്ചെ 4 മണിക്ക്‌ പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന്‌ വിവിധ പൂജകള്‍, 9 ന്‌ സഹസ്രനാമാര്‍ച്ചന, വൈകുന്നേരം 6 മുതല്‍ 7 വരെ ഭജനസന്ധ്യ, രാത്രി 7 ന്‌ സാംസ്‌കാരിക സമ്മേളനം, 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 1 മണിക്ക്‌ കഥാപ്രസംഗം എന്നിവ നടക്കും.

ഇരിട്ടി കിഴൂര്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്രം, മഹാദേവക്ഷേത്രം, വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം, പയ്യാവൂര്‍ ക്ഷേത്രം, ആലക്കോട്‌ അരങ്ങം ക്ഷേത്രം, ഇരിക്കൂര്‍ ശ്രീ മാമാനിക്കുന്ന്‌ മഹാദേവി ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, ആലക്കോട്‌ അരങ്ങം മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടക്കും.

പാട്യം പുതിയതെരു ശ്രീ ചിറക്കക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ പുല്ലഞ്ചേരി ഇല്ലത്ത്‌ മാധവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ക്ക്‌ ശേഷം വൈകുന്നേരം 6 മണിക്ക്‌ ആദ്ധ്യാത്മിക സദസ്സ്‌ സിനിമാ സീരിയല്‍ നടന്‍ ഇല്ലിക്കെട്ട്‌ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്‌ട്ര കൃഷ്‌ണാപബോധ സമിതി ആചാര്യന്‍ രാമാനന്ദ ദാസ്‌ ഉഡുപ്പി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കുട്ടികളുടെ നൃത്തനൃത്യങ്ങളും കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിക്കുന്ന കല്യാള സൗഗന്ധികം ഓട്ടന്‍തുള്ളലും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.