Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചും പുതുതലമുറക്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രൗഢ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:33 am IST
in Kannur

കണ്ണൂര്‍: സംഘ പ്രവര്‍ത്തന കലാഘട്ടത്തിലെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചും സൗഹൃദങ്ങള്‍ പുതുക്കിയും പുതുതലമുറയ്‌ക്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയും പ്രൗഢ സ്വയംസേവകര്‍ക്ക്‌ ഇന്നത്തെ കാലഘട്ടത്തില്‍ സമാജത്തില്‍ അവരുടേതായ പങ്ക്‌ വഹിക്കാനുണ്ടെന്നും സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ ആര്‍എസ്‌എസ്‌ പ്രൗഢ സ്വയംസേവകരുടെ സംഗമം. വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനത്തന്‌ നേതൃത്വം നല്‍കിയ ആയിരിത്തോളം പ്രൗഢ സ്വയംസേവകരാണ്‌ ഇന്നലെ ആര്‍എസ്‌എസ്‌ കണ്ണൂര്‍ സാധുകല്ല്യാണ മണ്‌ഡപത്തില്‍ സംഘടിപ്പിച്ച പ്രൗഢസംഗമത്തില്‍ സംബന്ധിച്ചത്‌. കേരളത്തിലും ദേശീയ തലത്തിലും സംഘ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മുന്നേറ്റത്തിലും സംഘപ്രസ്ഥാനങ്ങള്‍ക്ക്‌ അനുകൂലമായി മാറിവരുന്ന സാഹചര്യങ്ങളിലും പ്രൗഢ സ്വയംസേവകരുടെ പങ്ക്‌ മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കള്‍ സംഗമത്തില്‍ വെച്ച്‌ വിശദീകരിച്ചു. തങ്ങളുടേതായ പരിമിതികള്‍ക്കുളളില്‍ നിന്ന്‌ ഏറ്റെടുത്തു നടത്താന്‍പ്പറ്റുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രൗഢ സ്വയംസേവകര്‍ മുന്നോട്ട്‌ വരണമെന്ന്‌ പ്രൗഢസംഗമം ആഹ്വാനം ചെയ്‌തു. സംഗമം ആര്‍എസ്‌എസ്‌ പ്രാന്ത സഹസംഘചാലക്‌ അഡ്വ.കെ.കെ.ബാലറാം ഉദ്‌ഘാടനം ചെയ്‌തു. പ്രാന്തീയ കാര്യകാരി സദസ്യന്‍ കൃഷ്‌ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിഭാഗ്‌ കാര്യകാരി സദസ്യന്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ സംസാരിച്ചു.

സമാരൂപ്‌ പരിപാടിയില്‍ സീമാജാഗരണ്‍മഞ്ച്‌ അഖിലേന്ത്യാ സംയോജകന്‍ എ.ഗോപാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്‌എസ്‌ പ്രാന്ത സഹസംഘചാലക്‌ അഡ്വ.കെ.കെ.ബാലറാം. കണ്ണൂര്‍ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍, കണ്ണൂര്‍ വിഭാഗ്‌ കാര്യവാഹ്‌ വി.ശശിധരന്‍ തുടങ്ങിയവര്‍ സമാരോപ്‌ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹെഡ്‌ ഡ്രാഫ്‌റ്റ്‌മാനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത ആര്‍എസ്‌എസ്‌ കോഴിക്കോട്‌ സംഭാഗ്‌ കാര്യവാഹും വയനാട്‌ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെഡ്‌ സര്‍വ്വേയറുമായ തലശ്ശേരി കൊളശ്ശേരി കാവുംഭാഗം സ്വദേശിയായ പി.പി.സുരേഷ്‌ബാബുവിനെ ചടങ്ങില്‍ എ.ഗോപാലകൃഷ്‌ണന്‍ പൊന്നാടയണിയിച്ചുംഉപഹാരം നല്‍കിയും ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.