Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മദ്യപിച്ചെത്തിയ അയല്‍വാസികളുടെ അക്രമത്തില്‍ കായികതാരങ്ങള്‍ക്കും അമ്മൂമ്മക്കും പരിക്ക് ആര്‍ച്ചറി ഉപകരണങ്ങള്‍ നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 11:05 pm IST
in Kannur

ഇരിട്ടി: മദ്യപിച്ചെത്തിയ അയല്‍ വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ആര്‍ച്ചറി ദേശീയ താരങ്ങളായ വിദ്യാത്ഥികള്‍ക്കും ഇവരുടെ അമൂമ്മക്കും പരിക്കേറ്റു. കണ്ണൂര്‍ ആര്‍ച്ചറി അസ്സോസ്സിയേഷന്‍ ജില്ലാ ജോയിന്റ് സിക്രട്ടറി കാക്കയങ്ങാട് ഏടത്തൊട്ടി കുഞ്ഞിന് വീട്ടില്‍ കെ.വി.രാജഗോപാലന്റെ മക്കളായ സിദ്ധാര്‍ഥ് രാജഗോപാല്‍ (19), ഋഷിക രാജഗോപാല്‍ (12), ഇവരുടെ അമ്മൂമ്മ ദേവു (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.—30തോടെ ആയിരുന്നു അക്രമം. അടുത്തമാസം തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ആര്‍ച്ചറി െ്രെപസ്മണി മത്സരത്തിനുള്ള തയ്യാറെടുപ്പിനായി തങ്ങളുടെ വീട്ടുമുറ്റത്ത് പരിശീലനം നടത്തുന്നതിനിടെ ആയിരുന്നു അക്രമം.

രാജഗോപാലിന്റെ തൊട്ടടുത്ത ഗോവിന്ദന്റെ വീട്ടില്‍ അടുത്തകാലത്ത് താമസമാക്കിയ റോസി എന്ന സ്ത്രീയും അതിനടുത്ത വീട്ടില്‍ താമസിക്കുന്ന കള്ളുഷോപ്പ് തൊഴിലാളിയായ ശ്രീധരന്‍, ഇയാളുടെ ഭാര്യ വത്സല, ശ്രീധരന്റെ ജ്യേഷ്ഠന്‍ ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് രാജഗോപാല്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മരക്കമ്പുകളും വടിയും മറ്റും ഉപയോഗിച്ചുള്ള അക്രമത്തില്‍ ആണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവരെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മൂമ്മക്കും മുഖത്ത് അടിയേറ്റ് പരിക്കേറ്റു. കുട്ടികള്‍ക്ക് കൈക്കും കാലിലും മറ്റുമാണ് പരിക്കേറ്റിട്ടുള്ളത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിദേശ നിര്‍മ്മിതമായ കോബൗണ്ട്‌ബോ, ഇന്ത്യന്‍ റൗണ്ട്, ആരോസ് , ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന പരിശീലനത്തിനായി ഉപയോഗിക്കുന്ന ടാര്‍ഗറ്റ് എന്നിവ വലിച്ചെറിഞ്ഞും ചവിട്ടി തെറിപ്പിച്ചും നശിപ്പിച്ചു. ഋഷിക ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇത് നേടാനായി ഉപയോഗിച്ച വില്ലും നശിപ്പിക്കപ്പെട്ട കൂട്ടത്തില്‍ വരും.

രണ്ട് വര്‍ഷത്തില്‍ ഏറെയായി രാജഗോപാലും കുടുംബവും ഇവിടെ താമസം തുടങ്ങിയിട്ട്. വീട്ടു മുറ്റത്ത് തന്നെയാണ് രാജഗോപാലിന്റെ മക്കളും ഇവര്‍ക്കൊപ്പം മറ്റു ചില വിദ്യാര്ഥികളും ആര്‍ച്ചറിയില്‍ പരിശീലനം നേടിയിരുന്നത്. ഇതുവരെയായി യാതൊരു വിധ പ്രശ്‌നമോ പരാതികളോ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാജഗോപാലിന്റെ ‘ഭാര്യ ബിജെപി സ്ഥാനാര്‍ഥിയായി ഈ വാര്‍ഡില്‍ മത്സരത്തിനു നിന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നേരത്തെ പറഞ്ഞ അയല്‍ വാസികള്‍ ഇവരെ നിരന്തരം ചീത്ത വിളിക്കുകയും ചില അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇതൊന്നും ഇവര്‍ ഗൗനിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വീടിന് സമീപം കൂട്ടിയിട്ട ചകരിക്ക് തീയിടാനുള്ള ശ്രമവും നടന്നു എന്ന്! രാജഗോപാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇരിട്ടി പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തി വരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Kerala

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.