Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുജിത്ത് വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 11:02 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ പാപ്പിനിശ്ശേരി അരോളിയിലെ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെകൂടി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അരോളി സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇതോടെ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം പതിനഞ്ചായി. നേരത്തെ റിമാന്റ് ചെയ്ത ആറുപേരെ പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളുടെ ഫലമായാണ് രാഹുല്‍ അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ജിഷ്ണുദേവ്, സന്തോഷ് എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ദിവസം നാലുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ഒരു പതിനേഴുകാരന്‍ ഉള്‍പ്പെടെ പതിനഞ്ചുപേരാണ് റിമാന്റിലുള്ളത്. കഴിഞ്ഞ 15ന് രാത്രിയാണ് സുജിത്തിനെ സിപിഎം സംഘം മൃഗീയമായി വീട്ടില്‍ നിന്നും വലിച്ചിറക്കി അടിച്ചുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മനേഷ് എന്ന ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്‌ഐ പദ്ധതി കേരളത്തില്‍ നടപ്പിലാക്കണം: ബിഎംഎസ്

കണ്ണൂര്‍: ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇഎസ്‌ഐ പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അസംഘടിത മേഖലയില്‍പ്പെട്ട മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് നേരത്തേ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ പഞ്ഞു. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകളായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാലാകാലങ്ങളായി സ്വീകരിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച് തുടങ്ങിയത്. കേരള സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ അട്ടിമറിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഗുണകരമായി ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പരിരക്ഷ ആവശ്യമാണ്. ഏറെ സഹായകരമായ ഇഎസ്‌ഐ തടഞ്ഞ് വെക്കുന്നതിലൂടെ കേരള സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും തമ്പാന്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് വി.—മണിരാജ് അധ്യക്ഷത വഹിച്ചു. സി.—കെ.—ശശികുമാര്‍, പി.—എസ്.—ബിജു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിവി രാജേഷ് സ്വാഗതവും കെ.—ഗിമോഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Kerala

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.