Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാഠപുസ്തക വിതരണ പ്രഖ്യാപനം പ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 10:58 pm IST
in Kannur

തളിപ്പറമ്പ്: വാര്‍ഷിക പരീക്ഷയ്‌ക്ക് മുമ്പുതന്നെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുന്നു എന്ന പ്രഖ്യാപനം വെറും പ്രസ്താവന മാത്രമായി ചുരുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചത് 8,9,10 ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ മാത്രം. എന്നാല്‍ അതും മുഴുവനായി ഇല്ല. ഏതാനും വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രമാണ് കെ ബി പി എസ് എത്തിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ നൂറില്‍പ്പരം ഇനങ്ങളിലായി മലയാളം ഇംഗ്ലീഷ് മീഡിയങ്ങള്‍ക്ക് പുസ്തകം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകേണ്ട പതിനായിരിക്കണക്കിന് പുസ്തകത്തിനു പകരം മിക്ക സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിയിരിക്കുന്നത് ആയിരത്തില്‍ താഴെ പുസ്തകങ്ങള്‍ മാത്രം.

കിട്ടിയ പുസ്തകം കൊണ്ട് സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ നട്ടം തിരിയുകയാണ്. ഹൈസ്‌ക്കൂളുകാര്‍ ഈ പുസ്തകം ഏറ്റെടുക്കുന്നതുവരെ അത് സൂക്ഷിക്കാനുള്ള ചുമതല സെക്രട്ടറിമാര്‍ക്കാണ്. ഹൈസ്‌ക്കൂളുകളില്‍ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ എല്ലാ അദ്ധ്യാപകരും വിദ്യാലയത്തില്‍ ഹാജരാകാതെ വരുന്നതിനാല്‍ പുസ്തകം എടുത്തുകൊണ്ടു വരാന്‍ പോകാന്‍ ആളില്ലത്രെ. പല തവണകളിലായി പുസ്തകം ലഭിക്കുന്നത് കടത്തു കൂലി ഇനത്തില്‍ വലിയ തുക ചെലവാകാന്‍ ഇടയാകും. പുസ്തകം സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ നിന്ന് അതാത് വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ഒരു ധനസഹായവും സംഘങ്ങള്‍ക്കോ വിദ്യാലയങ്ങള്‍ക്കോ ലഭിക്കാറില്ല.

ഈ വര്‍ഷാരംഭത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പാഠപുസ്തക വിതരണം കുറ്റമാറ്റമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഒരു സൊസൈറ്റി മുഖേന വിതരണം ചെയ്യേണ്ട മുഴുവന്‍ പുസ്തകവും ലഭ്യമാകുമ്പോള്‍ സ്‌കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചാല്‍ സഹകരണ സംഘം സെക്രട്ടറിക്കും മറ്റുള്ളവര്‍ക്കും ഒരു മിനക്കേടില്‍ പുസ്തകം ബന്ധപ്പെട്ട വിദ്യായങ്ങളില്‍ എത്തിക്കാന്‍ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.