Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ക്ക് പുതുക്കിയ ശമ്പളം കിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 10:57 pm IST
in Kannur

തളിപ്പറമ്പ്: ഫിബ്രവരി മാസത്തെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം കിട്ടും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ധ്യാപകരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പുതിയ ശമ്പളം കിട്ടിയത്. പുതിയ ശമ്പളം കിട്ടിയവര്‍ സര്‍ക്കാര്‍ സ്‌ക്കൂളിലെ അദ്ധ്യാപകരില്‍ ചിലര്‍ മാത്രമാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കാണ് പുതുക്കിയ ശമ്പളം കിട്ടാതിരുന്നുത്.

എയ്ഡഡ് വിദ്യാലയങ്ങളിലെ ശമ്പളം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ അനുവദിച്ചു നല്‌കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പള പരിഷ്‌ക്കരണം അനുവദിക്കേണ്ടത് അതാത് വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്. 2011 മുതലുള്ള തസ്തിക നിര്‍ണ്ണയം നടക്കാതിരുന്നതിനാല്‍ വിദ്യാഭ്യാസ ഓഫീസുകളില്‍ തിരക്ക് ഉണ്ടായതിനാലാണ് പുതിയ ശമ്പളം നിശ്ചയിച്ച് നല്കാന്‍ സാധിക്കാതിരുന്നതത്രെ. 2016 മാര്‍ച്ച് 15ന് മുമ്പ് ഈ വര്‍ഷം വരെയുള്ള തസ്തിക നിര്‍ണ്ണയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമാണ് ഓഫീസുകളില്‍ മറ്റ് കാര്യങ്ങള്‍ എല്ലാം മാറ്റി വയ്‌ക്കാന്‍ ഇടയാക്കിയത്. മാര്‍ച്ച് 15 കഴിഞ്ഞാലെ പുതിയ ശമ്പളം നിശ്ചയിച്ച് നല്കുന്ന നടപടി എടുക്കാന്‍ സാധിക്കു എന്ന അവസ്ഥയാണുള്ളത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് സ്വതന്ത്ര ചുമതല നല്കുകയും എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് ഈ ചുമതല നല്കാത്തതുമാണ് ഏറെ വിഷമം സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയമായാലും എയ്ഡഡ് വിദ്യാലയമായാലും കേരള വിദ്യാഭ്യാസ ചട്ടവും നിയമവും ബാധകമാണ്. എന്നാല്‍ ഇപ്പോഴും രണ്ട് തട്ടിലാണ് സംവിധാനം നീങ്ങുന്നത് എന്നതാണ് ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

Kerala

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

Kerala

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

Kerala

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

പുതിയ വാര്‍ത്തകള്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.