Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം സംഘം ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവാവിന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 10:57 pm IST
in Kannur

കണ്ണൂര്‍: കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുവാന്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് യുവാവിന്റെ പരാതി. മാനന്തേരിയിലെ വലിയപറമ്പത്ത് വീട്ടില്‍ വടവതി ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്ത്. തയ്യല്‍ തൊഴിലാളിയായ തനിക്ക് മാസത്തില്‍ ചെലവുകൊടുക്കാന്‍ കഴിയില്ലെന്നതിനാല്‍ തന്റെ പേരിലുള്ള സ്വത്തും വീടും ആദ്യഭാര്യക്കും മക്കള്‍ക്കും വിട്ടുകൊടുത്തിരുന്നു. രണ്ടാമത് താന്‍ ബിജി എന്ന യുവതിയെ വിവാഹം ചെയ്തു. ആദ്യ ഭാര്യയ്‌ക്ക് കൊടുത്തതില്‍ നിന്നും തന്റെ കൈവശമുള്ള ബാക്കി രണ്ടസെന്റ് സ്ഥലത്ത് വീടുപണിയെടുക്കാന്‍ നോക്കിയപ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞത്. ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 13 വര്‍ഷമായി താന്‍ പീഡനം അനു‘വിക്കുകയാണെന്ന് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ കാരണങ്ങളൊന്നും വ്യക്തവുമല്ല. തന്റെ കൈവശമുള്ള രണ്ടരസെന്റ് ഭൂമി ഉപേക്ഷിച്ച് നാട് വിടണമെന്നതാണ് അക്രമിക്കുന്നവരുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. ഇപ്പോഴും അക്രമം തുടരുകയാണെന്നും ബാബുപറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബാബുവിന്റെ ഭാര്യ ബിജിയും പങ്കെടുത്തു.

രമണം സിനിമയുടെ പ്രചരണ ഗാനം റിലീസ് ചെയ്തു

കണ്ണൂര്‍: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച രമണം സിനിമയുടെ പ്രചരണ ഗാനം റിലീസ് ചെയ്തു. സമസ്ത മലയാളി ചലച്ചിത്ര പരിഷത്താണ് നിര്‍മാണം. സിനിമയുടെ ഷൂട്ടിങ്ങ് അടുത്ത ദിവസം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗാനത്തിന്റെ റിലീസ് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ നിര്‍വ്വഹിച്ചു. യുട്യൂബില്‍ ൃലാമിമാ എന്ന് ടൈപ്പ് ചെയ്താല്‍ ഗാനം കേള്‍ക്കാവുന്നതാണ്. സിനിമയുടെ നിര്‍മാണ ചെലവ് കണ്ടെത്തുന്നത് സംവിധായകന്റെ തന്നെ പുസ്തകങ്ങള്‍ വില്‍പന നടത്തികൊണ്ടാണ്. ഏകദേശം ഏഴ് കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവ്. മലയാളത്തിലെ പ്രശസ്തനായ യുവതാരമായിരിക്കും ചങ്ങമ്പുഴയായി അഭിനയിക്കുന്നത്. പുസ്തകവില്‍പനയുടെ അടുത്തഘട്ടം ആരംഭിക്കുന്നതോട് കൂടി ചങ്ങമ്പുഴയായി അഭിനയിക്കുന്ന യുവതാരത്തെ പ്രഖ്യാപിക്കും. പത്രസമ്മേളനത്തില്‍ സംഗീതസംവിധായകന്‍ സജിച്ചന്‍, ഗായകന്‍ രഞ്ചിത്ത് ശ്രീധരന്‍, ലളിത ചങ്ങമ്പുഴ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.