Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തില്‍ ഇനി എന്തിന് വികസനം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:17 pm IST
in Vicharam

വികസിക്കാനുള്ളതൊക്കെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഇനി അല്ലറ ചില്ലറയേയുള്ളൂ.അതില്‍ ചിലതൊക്കെ പണി നടക്കുന്നു, ബാക്കിയുള്ളവ ഉദ്ഘാടനം ചെയ്തുകഴിയാറായി. ഇനി ഏതാനും ഉദ്ഘാടനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അത് ഉടനേ നടക്കും. വേറൊരു ഗവണ്‍മെന്റിന്റെ ആവശ്യം ഇനി കേരളത്തിന് വേണമെന്ന് തോന്നുന്നില്ല.പിന്നെ, നിങ്ങള്‍ക്ക് ഒരു അവസരം തരാം.

അതായത്, ഈ സര്‍ക്കാരുകളൊക്കെ വന്നെങ്കിലും നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്തിന് അര്‍ഹമായ പരിഗണന ഒരു സര്‍ക്കാരും കൊടുത്തിട്ടില്ല. പിന്നെ, ഇതുവരെ എന്തെങ്കിലുമൊക്കെ കിട്ടിയിട്ടുണ്ടെങ്കില്‍ അത് വെറുതെയല്ല, വാകീറിക്കെടന്ന് നിലവിളിച്ചിട്ടാണ്. ഇവിടെ രാജാക്കന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ചിട്ടുള്ളതേ ഇപ്പോഴും സത്യത്തില്‍ പേരെടുത്ത് പറയത്തക്കതായി ഉള്ളൂ. എന്തിനേറെ പറയുന്നു, ഇവന്മാര്‍ കയറിനിരങ്ങുന്ന സെക്രട്ടറിയേറ്റ് പോലും രാജാവിന്റെ അദ്ധ്വാനത്തിന്റെ ഫലമാണ്. രാജാവിനുശേഷം വന്നവര്‍ക്കൊക്കെ പ്രിയം കേരളത്തിലെ മറ്റൊരു നഗരത്തോടാണ്, ഇപ്പോഴും.

എല്ലാം ആദ്യം അവിടെത്തന്നെ വരണമെന്ന് വാശിപിടിക്കുന്നു.രാജഭരണം എന്ന് അവസാനിച്ചോ അന്ന് തുടങ്ങി അനന്തപുരിയുടെ പിന്നോക്കം പാച്ചില്‍. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിട്ട് ഇവിടെയുള്ള സ്വത്തൊക്കെ അവരുടെ രാജ്യത്തേക്ക് കടത്തിയ പോലെയാണ് ഇവന്മാരുടെ കാര്യവും. ഫലമോ,അവന്മാരുടെ നാട് ഇപ്പോള്‍ സമ്പന്നവും നമ്മുടെ നാട് ദരിദ്രവും, കൂടെ നമ്മുടെ നാടിനെ പരമാവധി തരംതാഴ്‌ത്തിപ്പറയുകയും ചെയ്യുക. അതാണ് ഇവിടെയും സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ആ കാഴ്‌ച്ചപ്പാടും കൊള്ളയടിയും പാടില്ല. അതിന് ഞങ്ങള്‍ സമ്മതിക്കില്ല.നിങ്ങള്‍ക്ക് അതിന് കഴിയും എന്ന് വിശ്വസിക്കുന്നു.മാത്രമല്ല, കേരളം എന്നുപറയുന്ന സംസ്ഥാനത്ത് വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് എന്ന ചില ജില്ലകള്‍ ഉള്ളതായും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ.

രജിത്ത് എസ് ചാക്ക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ വാര്‍ത്തകള്‍

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.