Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണം സ്റ്റേഷനില്‍ പോലീസ് അഴിഞ്ഞാട്ടം ബിജെപി നേതാക്കളെ എസ്‌ഐ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:52 pm IST
in Kannur

വളപട്ടണം: വളപട്ടണം സ്റ്റേഷനില്‍ പോലീസിന്റെ അഴിഞ്ഞാട്ടം. ബിജെപി, യുവമോര്‍ച്ച നേതാക്കളെ എസ്‌ഐ മര്‍ദ്ദിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.ഗിരിധരന്‍, ചിറക്കല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.രഘു, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രതീശന്‍, യുവമോര്‍ച്ച അഴീക്കോട് നിയോജക മണ്ഡലം സെക്രട്ടറി എം.അര്‍ജ്ജുന്‍ എന്നിവരെയാണ് എസ്‌ഐ ശ്രീജിത്ത് കൊടേരി അകാരണമായി മര്‍ദ്ദിച്ചത്.

ഇന്നലെ പുതിയതെരു പട്ടേല്‍ റോഡിന് സമീപത്തു വെച്ച് ബിജെപി പ്രവര്‍ത്തകരായ വി.സനീഷ്, ജിഷ്ണു, രാഹുല്‍, അഭിജിത്ത്, വൈശാഖ്, സഞ്ജയ് എന്നിവരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തിരുന്നു. ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന ഇവരെ അതുവഴി വന്ന എസ്‌ഐയും സംഘവും അകാരണമായി ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇവരാരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുകളിലോ മറ്റോ പ്രതി ചേര്‍ക്കപ്പെട്ടവരല്ല. പോലീസ് കസ്റ്റഡിയിലെടുത്തവരെക്കുറിച്ചന്വേഷിക്കാനായാണ് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ നേതാക്കള്‍ എസ്‌ഐയുടെ മുറിയില്‍ കടന്നയുടനെ പാറാവു നിന്ന പോലീസുകാരന്‍ പുറത്തു നിന്ന് ഗ്രില്‍സ് അടക്കുകയും എസ്‌ഐ നേതാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ വന്നത് പ്രദേശത്തു നിന്ന് പിടികൂടിയ പ്രവര്‍ത്തകരുടെ കാര്യം അന്വേഷിക്കാനാണെന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും എസ്‌ഐ അസഭ്യവര്‍ഷവും മര്‍ദ്ദനവും തുടരുകയായിരുന്നു. ഒടുവില്‍ കൂടുതല്‍ പ്രവര്‍ത്തകരെ സ്റ്റേഷനിലെത്തിയ ശേഷം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും മോചിപ്പിച്ചത്. സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അഭിജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. സിപിഎം ചായ്‌വുള്ള ചില പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എസ്‌ഐ പ്രവര്‍ത്തിക്കുകയാണെന്ന് പരാതിയുണ്ട്.

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമാണ് നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും സംഭവം അന്വേഷിക്കാന്‍ പോയ നേതാക്കളെ മര്‍ദ്ദിച്ചതെന്നും ബിജെപി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.