കണ്ണൂര്‍: കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദപഠന ക്ലാസ്സിന്റെ പുതിയ ബാച്ച് 6 ന് രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ ആചാര്യ എം.ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.ആര്‍.രാജേഷ് രചിച്ച മന്ത്ര എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ക്ലാസ്സ്.
















