Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാണിജ്യ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ ഏലം കര്‍ഷകരെ പിഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 08:28 pm IST
inIdukki

കുമളി:വിലയിടിവിനും കനത്ത വേനലിനും പിന്നാലെ ഉദ്ദ്യോഗസ്ഥരും ഏലം കര്‍ഷകരെ  മാനസികമായി പീഡിപ്പിക്കുന്നു.ലഹരി വസ്തുക്കള്‍ കള്ളകടത്ത് നടത്തുന്നവരോട് പുലര്‍ത്തുന്ന സമീപനമാണ് വില്പ്പന നികുതി വകുപ്പ്  ഏലം കര്‍ഷകരോട് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കുമളിക്ക് സമീപം പത്തുമുറിയില്‍ ഒരു ഇടത്തരം  കര്‍ഷകന്‍ ഉത്പന്നവുമായി ലേല കേന്ദ്രത്തിലേക്ക് പോകവേ പരിശോധനയുടെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി  മുപ്പതിനായിരത്തിലധികം രൂപ പിഴ ചുമത്തിയ സംഭവമുണ്ടായി. പണമടക്കാന്‍ മാര്‍ഗമില്ലാതെ വന്ന ഉടമ സമീപത്തെ വ്യാപാരികളുമായി ബന്ധപെട്ടു .ആകെ ഒന്നര ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഉത്പന്നത്തിന് യാതൊരു കണക്കുമില്ലാതെയാണ് ഇത്രയധികം തുക ഫൈനായി കുറിച്ചത്. സംഭവത്തെക്കുറിച്ച് വ്യാപാരി സംഘടന ഭാരവാഹികള്‍ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ഉദ്ദ്യോഗസ്ഥന്‍ ഒഴിഞ്ഞുമാറി.മറ്റൊരു കാര്‍ഷിക വിളയ്‌ക്കും ബാധകമല്ലാത്ത ,കാലഹരണപെട്ട വിപണന മാര്‍ഗ്ഗമാണ് എലവുമായി ബന്ധപെട്ട് ഇപ്പോഴും നിലനില്‍ക്കുന്നത്. കര്‍ഷകന് സ്വന്തം ഭൂമിയില്‍ വിളയിച്ചെടുക്കുന്ന ഉല്‍പ്പനം വിപണിയില്‍ വിലപേശി വില്‍ക്കാനുള്ള സാഹചര്യം ഇപ്പോഴും പരിമിതമാണ്.സ്‌പൈസിസ് ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ലേല ഏജന്‍സികളിലൂടെ വില്‍ക്കാനുള്ള അവസരമാണ് ഉള്ളത്.ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കുന്നത് കുത്തക വ്യാപാരികളും. ജില്ലയില്‍ പ്രധാന സ്ഥലങ്ങളില്‍ മാത്രമാണ് ലേല ഏജന്‍സികള്‍ക്ക് കളക്ഷന്‍ സെന്ററുകളുള്ളത്. കൃഷിയിടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള കായ് പൂളിംഗ് കേന്ദ്രങ്ങളിലേക്ക് കര്‍ഷകന്‍ സ്വന്തം ഉത്പന്നം കൊണ്ടുപോകണമെങ്കില്‍ കാര്‍ഡമമം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,കൂടാതെ വില്പന നികുതി വകുപ്പിന്റെ നിയമം അനുസാസിക്കുന്ന ഫോറംനംബര്‍ 16 എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കണം എന്നാണ് വ്യവസ്ഥ. 10 സെന്റ് ഭൂമിയില്‍ ഏലം കൃഷി ചെയുന്നവര്‍ക്കും ഇത് ബാധകമാണ്.ചെറുകിട കര്‍ഷകന് ഇക്കാര്യങ്ങള്‍ പ്രായോഗികമല്ല എന്നു ബോധ്യമുള്ള അധികാരികള്‍ ,ഈ നിയമത്തിന്റെ മറവില്‍ കര്‍ഷകരെ ദ്രോഹിക്കുന്നു. ഏലം കര്‍ഷകരെ കെണിയില്‍ പെടുത്താന്‍ ഇടവഴികളില്‍ വില്പന നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വാഹനത്തില്‍ കാത്തു കിടക്കുന്നത് കുമളിയിലെ പതിവ് കാഴ്ചയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.