Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:10 pm IST
in Idukki

അടിമാലി: വനിതാ ഡോക്ടര്‍ക്കെതിരെ കയ്യേറ്റ ശ്രമം, പ്രതിയായ വൈസ് പ്രസിഡന്റിന് ജാമ്യം കിട്ടുന്നതും കാത്ത് പോലീസ്. ഈ മാസം 18ന് അടിമാലി താലൂക്കാശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ച അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്രയെ അറസ്റ്റ് ചെയ്യാത്തതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഈ സംഭവത്തില്‍ അടിമാലി പോലീസ് വൈസ് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കെസെടുത്തിരുന്നു. എന്നാല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വൈസ് പ്രസിഡന്റ് കോടതിയില്‍ മുന്‍കൂര്‍ ജാമയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാതത്തതെന്നുമാണ് അടിമാലി പോലീസ് നല്‍കുന്ന വിശദീകരണം. ഇതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത വ്യക്തി മുഴുവന്‍ സമയം ടൗണില്‍ കാണപ്പെടുന്നത് രാഷ്ടീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെ ഇന്ന് വൈസ് പ്രസിഡന്റിന്റെ ജാമ്യം സംബന്ധിച്ച ഹര്‍ജി കോടതി പരിഗണിക്കുമെന്നറിയുന്നു. സംഭവത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ നിയമ നിക്ഷേധ നടപടിക്കെതിരെ പഞ്ചായത്ത് ഭരണ മുന്നണിയായ യുഡിഎഫിലെ ഘടക കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ബിനുവിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിമാലിയിലെ മാലിന്യപ്രശനത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് മന്നാംകാല സ്വദേശി ഹനീഫ  മാര്‍ക്കറ്റില്‍ നിരാഹാരം ആരംഭിച്ചിരുന്നു. സമരത്തിന്റെ ഒന്നാം ദിവസം സമരപന്തലില്‍ എത്തിയ പോലീസ് ഹനീഫയെ അവശനിലയില്‍ സമരപന്തലില്‍ കണ്ടു. ഹനീഫയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.ഈ സമയം ഇവിടെ എത്തിയ വൈസ് പ്രസിഡന്റ്  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് ഹനീഫയ്‌ക്ക ചികില്‍സ നല്‍കേണ്ടതില്ലയെന്നും ഇയാളെ വിടണമെന്നും ആവശ്യപ്പെട്ടു.ഇതിനിടെ ഡോക്ടര്‍ എഴുതിയ ഒ പി ടിക്കറ്റ് വൈസ് പ്രസിഡന്റ് വലിച്ച് കീറുകയും വനിതാ ഡോക്ടറോട് അസഭ്യം പറഞ്ഞതിന് ശേഷം ഓട്ടോ റിക്ഷയില്‍ കയറി പോവുകയും ചെയ്തുു

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.