Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാനനഷ്ടക്കേസ്; കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ രണ്ട് ലക്ഷം നല്‍കാന്‍ വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:08 pm IST
inIdukki

തൊടുപുഴ:  കുടിവെള്ള പദ്ധതിയുടെ തുക കുടിശിഖ വരുത്തിയെന്നാരോപിച്ച് അഞ്ച് ഉപഭോക്താക്കളെ അപമാനിച്ച് നോട്ടീസ് ഇറക്കിയ  സംഭവത്തില്‍ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ രണ്ട് ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ജില്ല തര്‍ക്കപരിഹാര ഫോറം വിധിച്ചു. മണക്കാട് പുലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉപഭോക്താക്കളായ ഷാജു വി ജോര്‍ജ്, വി.വി ജോസഫ്, ഷംസുദീന്‍, ഒ.കെ മാത്യു, കുര്യന്‍ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഫോറത്തിന്റെ നിര്‍ദ്ദേശം. ഫോറത്തിന്റെ സിറ്റിംഗിനായി ചെലവായ 4000 രൂപയും എതിര്‍കക്ഷികള്‍ നല്‍കണം. പുലിക്കുന്ന്  കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫോറം വിധിച്ച തുക ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കിയ 2014 ഡിസംബര്‍ മാസം മുതല്‍ രണ്ട് ലക്ഷം രൂപയുടെ 12 ശതമാനം പലിശയും നല്‍കണമെന്നാണ് വിധി. പരാതി പ്രകാരം കുടിവെള്ള പദ്ധതിയുടെ ഭാരവാഹികളെ തര്‍ക്ക പരിഹാര ഫോറം പലതവണ വിളിപ്പിച്ചെങ്കിലും പങ്കെടുത്തില്ല. ഇതേത്തുടര്‍ന്നാണ് ഫോറം വിധി പ്രഖ്യാപിച്ച് പരാതി പരിഹരിച്ചത്.

പരാതിയിലേക്ക് നയിച്ച സംഭവം ഇങ്ങനെ: പുലിക്കുന്ന് കുടിവെള്ള പദ്ധതിയില്‍ 8000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നതിന് 50 രൂപയായിരുന്നു നല്‍കിയിരുന്നത്. കമ്മറ്റിയൊന്നും കൂടാതെ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ 8000 ലിറ്ററിന് ശേഷമെടുക്കുന്ന വെള്ളത്തിന് ലിറ്ററിന് 25 പൈസ നല്‍കാന്‍ രഹസ്യമായി തീരുമാനിക്കുകയായിരുന്നു. ഈ  തീരുമാനം രഹസ്യമാക്കിവച്ച് പരാതിക്കാരോട് രാഷ്‌ട്രീയമായി പ്രതികാരം ചെയ്യുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ ഇടതുപക്ഷക്കാരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.