Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:05 pm IST
inIdukki

വണ്ണപ്പുറം/കഞ്ഞിക്കുഴി: മദ്യപിച്ച് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച കാര്‍ ഡ്രൈവര്‍ പിടിയില്‍. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് 12 കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോട് പാലത്തുംതലയ്‌ക്കല്‍ വിജയന്‍(ശശി-42) നെ കാളിയാര്‍ പോലീസ് പിടികൂടി. അപകടമുണ്ടാക്കിയ മാരുത് ഓള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഞ്ഞിക്കുഴി കത്തിപ്പാറത്തടം സ്വദേശിയായ 12കാരനാണ് ആദ്യം പരിക്കേറ്റത്. ഇന്നലെ രാവിലെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാറ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വണ്ണപ്പുറം ചീങ്കല്‍സിറ്റിയില്‍ വച്ച് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ തട്ടിയശേഷം നിര്‍ത്താതെ പോയിരുന്നു. ചീങ്കല്‍സിറ്റി സ്വദേശി ജുനൈഥിന്റെ വണ്ടിയിലാണ് കാര്‍ ഇടിച്ചത്. പിന്തുടര്‍ന്നെത്തിയ ജുനൈഥ് പ്ലാന്റേഷന്‍ കവലയ്‌ക്ക് സമീപത്ത് വച്ച് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതറിയാതെ റോഡരികില്‍ പരിശോധന നടത്തിക്കൊണ്ടിരുന്ന കാളിയാര്‍ എസ്‌ഐയും സംഘവും കാര്‍ പിടികൂടി. മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടര്‍ന്ന് പിഴയടപ്പിച്ച ശേഷം വിട്ടയച്ചു. പരിക്കേറ്റ ജുനൈഥിന്റെ ഇന്റിമേഷന്‍ ലഭിച്ചപ്പോഴാണ് അപകടം വരുത്തിവച്ചയാളെയാണ് തങ്ങള്‍ പിടിച്ചതെന്ന് പോലീസ് അറിയുന്നത്. തുടര്‍ന്ന് വണ്ടി പിടികൂടുകയായിരുന്നു. പരിക്കേറ്റ ജുനൈഥിനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാല്‍മുട്ടിന് പൊട്ടലുണ്ട്. സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കഞ്ഞിക്കുഴി, കാളിയാര്‍ പോലീസ് കേസെടുത്തു. പ്രതിയെ പിന്നീട്  കാളിയാര്‍ ജാമ്യത്തില്‍ വിട്ടു. അതേ സമയം അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉണ്ടായ ഭയമാണ് ഇത്തരത്തിലൊരു സാഹസിക ഡ്രൈവിംഗിന് ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് വിവരം.

യോഗം

തൊടുപുഴ: ഇടുക്കി ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് സൊസൈറ്റി യോഗം ഇന്നലെ രാവിലെ 10 മുതല്‍ നാലുവരെ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.