Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുടിവെള്ളം നല്‍കി മാതൃകയായി ക്ഷേത്രകമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 12:28 pm IST
in Kozhikode

ബാലുശ്ശേരി: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായുള്ള ക്ഷേത്രകമ്മിറ്റിയുടെ നടപടി മാതൃകാപരവും ശ്രദ്ധേയവുമാകുന്നു. മാനവസേവയാണ് മാധവസേവയെന്ന മഹത്തായ വാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്വാംശീകരിച്ചുകൊണ്ടാണ് മങ്ങാട് കോവിലകം ശ്രീഭഗവതി ക്ഷേത്ര ശാഖാസമിതി, കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്നത്. ഈ മഹത്തായ ഉദ്യമത്തിന് ഇന്നു തുടക്കം കുറിക്കും. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് ഇന്നു മുതല്‍ കുടിവെള്ളം ലഭ്യമാകുക. മങ്ങാട് കോവിലകം ശ്രീഭഗവതിക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള കുടംബങ്ങള്‍ക്കാണ് രണ്ടര ലക്ഷം രൂപയോളം ചെലവഴിച്ചുള്ള ഈ പദ്ധതി.

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍, ചികിത്സാസഹായം, നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം, നേത്രദാനസേന തുടങ്ങിയവ ഇതില്‍പെടുന്നു. വ്യക്തമായ കാഴ്ചപ്പാടും അതു പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമവും അതിനായി ഭക്തരുടെയും നാട്ടുകാരുടെയും സഹായവും ഒന്നിച്ചുചേരുന്നതാണ് കോവിലകം ക്ഷേത്രകമ്മിറ്റിയെ വേറിട്ടതാക്കുന്നത്. പതിറ്റാണ്ടുകളോളമായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ ത്രിതല സ്ഥാപനങ്ങളും സര്‍ക്കാറും പരാജയപ്പെടുമ്പോഴാണ് ക്ഷേത്രസംബന്ധമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാതെ കോവിലകം ക്ഷേത്രം മാതൃകയാകുന്നത്. ഇന്ന് രാവിലെ 10ന് ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലേഴി ഉദ്ഘാടനം ചെയ്യും.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഇ.ടി, മെമ്പര്‍ അജിത്കുമാര്‍ ഏറാടിയില്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് കെ.എം. രാമചന്ദ്രന്‍, രക്ഷാധികാരി ഓടയില്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രമ്മിറ്റി പ്രസിഡന്റ് പി.മുകുന്ദന്‍ നായര്‍, സെക്രട്ടറി അരുണ്‍ കണ്ണന്നൂര്‍, ട്രഷറര്‍ ഷിബി. വി.വി. എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.