Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

റെയില്‍വേ ബജറ്റിനെ സ്വാഗതം ചെയ്ത് കോഴിക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 12:19 pm IST
inKozhikode

കോഴിക്കോട്: കേന്ദ്രറെ യില്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റി നെ കോഴിക്കോട്ടെ പൊതു സമൂഹം സ്വാഗതം ചെയ്തു. ബജറ്റ് ദിശാബോധമുള്ള താണെന്ന് സതേണ്‍ റെയി ല്‍വേ മുന്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ എ.കെ. നായര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 2020 വിഷന്‍ മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണിത്. അടുത്ത തലമുറയെ കൂടി മുന്നില്‍ കണ്ടുകൊ ണ്ടുള്ള ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനം വര്‍ഷങ്ങളായി റെയില്‍വേയില്‍ അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. അപകട രഹിത യാത്ര ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കോച്ചുകള്‍, വാഗണുകള്‍, ട്രാക്കുകള്‍ എന്നിവയുടെ നവീകരണത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍ക്കായി എങ്ങനെ പണം കണ്ടെത്താമെന്നും അദ്ദേഹം ബജറ്റില്‍ കൃത്യമായി നിര്‍ദ്ദേശിച്ചിരിക്കുന്നു.

നിരാശാജനകമായ ബജറ്റ് എന്ന് പലരും പ്രതികരിച്ചുകണ്ടു, എന്നാല്‍ കൂടൂതല്‍ ആശാവഹമായ ബജറ്റ് ആണിത്. 1041 കോടിരൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേരളം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതലാണിതെന്നാണ് മനസ്സിലാകുന്നത്. നടക്കാത്ത ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്താതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുക. അതിനായി പണം അനുവദിക്കുക എന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ് സ് അസോസിയേഷന്‍ ഭാരവാഹികളുടെ ബജറ്റ് അവലോകനയോഗം വിലയിരുത്തി. യാത്രക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന ശുചിത്വം, സുരക്ഷ വേഗത, ഇന്‍ഷൂറന്‍സ് പരിരക്ഷ, പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍, കംപാര്‍ട്ട്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കല്‍, ബയോ-വാക്വം ശുചിമുറികള്‍, അടിസ്ഥാന സൗകര്യ വികസനം, വനിതാ കംപാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്താക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്തിയ പരിഗണന എന്നീ പ്രഖ്യാപനങ്ങള്‍ യോഗം സ്വാഗതം ചെയ്തു. ഇപ്പോള്‍ തന്നെ ഭീമമായ നിരക്കുകളാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. യാത്രക്കാരുടെ പേരില്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാത്തത് ആശ്വാസകരമായി. ചെലവ് ചുരുക്കിയും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കും എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.

അവലോകന യോഗത്തില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് അഡ്വ. എം. കെ അയ്യപ്പന്‍, എം.വി. മാധവന്‍, ജനറല്‍ സെക്രട്ടറി സി.സി. മനോജ്, സെക്രട്ടറി ടി.പി. വാസു, ജോഷി പോള്‍ പി, ഖജാന്‍ജി ലാംബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാത്തത് സാധാരണക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബജറ്റില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയത് ആശാവഹമാണ്. ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഉള്ളതെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ നോര്‍ത്തേണ്‍ റീജ്യണല്‍ പ്രസിഡന്റ് ആഷിക് പരോള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.