Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജെഎന്‍യു സംഭവം അപകടകരം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 10:19 pm IST
in Vicharam

ലോകരാഷ്‌ട്രങ്ങള്‍ അത് ഏതു വ്യവസ്ഥിതിയില്‍ ആയാലും… ഏകാധിപത്യമായാലും ജനാധിപത്യമായാലും മതാധിപത്യമായാലും മുതലാളിത്തമായാലും കമ്മ്യൂണിസമായാലും… ഇന്ന് മതമൗലികവാദത്തിന്റെ ഭീഷണി നേരിടുന്നു. ഈ യാഥാര്‍ത്ഥ്യത്തോട് നമ്മള്‍ മുഖം തിരിഞ്ഞുനിന്നിട്ടു കാര്യമില്ല. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമില്ലാത്ത പ്രത്യയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും അനുയായികള്‍ സമകാലിക ലോകത്ത് വളര്‍ന്നുവരുന്നുണ്ട്. പല രാജ്യങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നതെങ്കിലും ഒരു രാജ്യം പോലെ അവര്‍ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിലും അവരുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നുവെന്നാണ് ജെഎന്‍യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണം വെളിവാക്കുന്നത്. മറ്റു ലോകരാഷ്‌ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭാരതത്തില്‍ നിശ്ചിത ഇടവേളകളില്‍ ഭരണഘടനാനുസൃതം ജനകീയ തെരഞ്ഞെടുപ്പുകള്‍ നടക്കുകയും സര്‍ക്കാരുകള്‍ മാറി മാറി വരുകയും ചെയ്യുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തില്‍ ഈ രീതി പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് തലം വരെ നിര്‍ബാധം നടക്കുന്നു. എല്ലാവിധ രാഷ്‌ട്രീയ കക്ഷികളും ഈ പ്രക്രിയയില്‍ പങ്കെടുക്കുകയും ജയവും തോല്‍വിയും അംഗീകരിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഭാരതത്തിന്റെ ആത്മാവ് ഇതാണെന്ന് തിരിച്ചറിഞ്ഞ മതമൗലികവാദ-ഭീകരവാദികള്‍ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാര്‍ലമെന്റ് ആക്രമിച്ച് തകര്‍ത്ത് ഭാരതജനതയുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാനാണ് 2001 ഡിസംബറില്‍ അഫ്‌സല്‍ ഗുരുവിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. പക്ഷേ, ആ ശ്രമത്തെ ഭാരത ഭരണകൂടം സൈനികശക്തിയിലൂടെ നിഷ്പ്രഭമാക്കി. ഇതിനു ശ്രമിച്ച ഭീകരവാദികളെ നിയമവ്യവസ്ഥിതിക്കനുസരിച്ച് കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്തു. 2001 ല്‍ നടന്ന സംഭവത്തിന് നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി 2013 ല്‍ ആണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തച്ചുതകര്‍ക്കുവാന്‍ ശ്രമിച്ച അഫ്‌സല്‍ ഗുരുവെന്നയാളെ അനുസ്മരിക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ യോഗം സംഘടിപ്പിച്ചത് എന്തുപറഞ്ഞാലും അപലപനീയം മാത്രമല്ല, രാജ്യദ്രോഹപരവുമാണ്. ഇതുവരെ കിട്ടിയ വിവരങ്ങള്‍ വച്ചു പറയുകയാണെങ്കില്‍ കശ്മീരില്‍ നിന്നുള്ള പത്തംഗസംഘം ജെഎന്‍യുവില്‍ ക്യാമ്പ് ചെയ്ത് ഈ രാജ്യദ്രോഹ പരിപാടി സംഘടിപ്പിക്കുവാന്‍ ചുക്കാന്‍ പിടിച്ചെന്നാണ്. ചില ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തിന് ഇതിന് കൂട്ടുനിന്നുവെന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചിലപ്പോള്‍ അറിയാതെ കെണിയില്‍ പെട്ടുപോയതുമാവാം.

ഇങ്ങനെയുള്ള രാജ്യദ്രോഹപ്രവൃത്തികള്‍ മുളയിലെ നുള്ളിക്കളയേണ്ടത് ഭരണകര്‍ത്താക്കളുടെ പ്രാഥമിക ധര്‍മമാണ്. അതിന് ശക്തി പകരുവാന്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുവാന്‍ രാഷ്‌ട്രീയകക്ഷികളുടെ അനുയായികളെ കയറൂരിവിടാതെ പക്വതയുള്ളതും നിയമപരവുമായ ദ്രുതനടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.

പാര്‍ലമെന്റ് ആക്രമണം നടത്തിയ ഒരു കൊടുംഭീകരന്റെ ചരമദിനം ഭാരതത്തില്‍ തന്നെ ആചരിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. താല്‍ക്കാലിക രാഷ്‌ട്രീയ ലാഭത്തിനായി ചില രാഷ്‌ട്രീയ കക്ഷികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് നന്നല്ല.

വാരനാടന്‍, ചേര്‍ത്തല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.