Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആസിഫ് അലിയുടെ വീട് ആക്രമണം; അന്വേഷണം നേര്‍വഴിക്ക് നീങ്ങിയാല്‍ സിപിഎം ഉന്നതര്‍ കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:30 pm IST
inIdukki

 

തൊടുപുഴ: ചലച്ചിത്ര താരം ആസിഫ് അലിയുടെ തറവാട് വീടിന് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായെങ്കിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയ ഉന്നത സിപിഎം നേതാക്കളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ല. ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി ഉണ്ടപ്ലാവ് കളത്തിങ്കല്‍ നിഷാദ്, ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ്, കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. ജനുവരി 3ന് തൊടുപുഴ നഗരസഭ 16-ാം വാര്‍ഡ് സഭായോഗത്തില്‍ പട്ടികജാതി സംവരണ കൗണ്‍സിലറായ ടി കെ അനില്‍കുമാറിനെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് എം പി ഷൗക്കത്തലിയുടെ വീടിന് നേരെ രാത്രിയില്‍ ലീഗിന്റെ നേതൃത്വത്തില്‍ കല്ലേറുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കൗണ്‍സിലറുടെ മുണ്ടുരിഞ്ഞ സംഭവത്തില്‍ നാണംകെട്ട പാര്‍ട്ടി കൗണ്‍സിലറുടെ മുണ്ടുരിയല്‍ കേസിലെ രണ്ടാം പ്രതിയായ നിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയിലാണ് ഷൗക്കത്തലിയുടെ വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. ആസിഫ് അലിയുടെ വീട് ആക്രമിച്ചാല്‍

സംസ്ഥാന തലത്തില്‍ അത് വാര്‍ത്തയാകുമെന്നും ലീഗുകാരെ കേസില്‍പ്പെടുത്താമെന്നും സിപിഎമ്മുകാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം കേവലം പ്രാദേശിക നേതാക്കളുടെ ബുദ്ധിയല്ല. ജില്ലയിലെയും ഏരിയയിലെയും നേതാക്കള്‍ ഈ ആക്രമണത്തിന് ബുദ്ധി ഉപദേശിച്ച് കൊടുത്തിട്ടുണ്ടാകണം. എല്ലാം കരുതിക്കൂട്ടിയതുപോലെയായിരുന്നു വീടാക്രമണത്തിന് ശേഷം സിപിഎം പെരുമാറിയത്. സിപിഎം ജില്ലാ നേതാക്കളും സംസ്ഥാന സെക്രട്ടറിയും ആസിഫ് അലിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി. ഈ സംഭവത്തില്‍ സിപിഎം സാധാരണ ചെയ്യാറുള്ളതുപോയെ കലാപം അഴിച്ച് വിടാതിരുന്നതും പാര്‍ട്ടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. കടുത്ത വിഭാഗീയത നേരിടുന്ന സിപിഎം അക്രമമുണ്ടാക്കി പാര്‍ട്ടിക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് എങ്ങും നടത്തുന്നത്. പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ച് സത്യസന്ധമായി അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വീടാക്രമണക്കേസില്‍ അഴിക്കുള്ളിലാകുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.