Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം തിരുവങ്ങൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:23 am IST
inKozhikode

കോഴിക്കോട്: ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം മാര്‍ച്ച് 13ന് തിരുവങ്ങൂര്‍ ശ്രീ നരസിംഹ- പാര്‍ത്ഥസാരഥി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.

സമ്മേളനത്തിനു മുന്നോടിയായി ദേശവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനമുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി വ്യത്യസ്ത കേന്ദ്രങ്ങളില്‍ പഞ്ചമുഖ പ്രഭാഷണ പരമ്പരയും ദേശഭക്ത സംഗമവും സംഘടിപ്പിക്കും.

സംഘപരിവാര്‍ കാലത്ത് രാജ്യദ്രോഹികളുടെ അസഹിഷ്ണുത എന്തുകൊണ്ട്?, മുത്തങ്ങ വെടിവെപ്പും ആദിവാസി ഭൂമി തട്ടിപ്പും, രംഗനാഥ-സച്ചാര്‍ കമ്മീഷനുകള്‍ ചമച്ചവര്‍ ദളിത് പീഡന വിവാദം സൃഷ്ടിക്കുമ്പോള്‍, ക്ഷേത്രം ഭരിക്കേണ്ടത് മതേതര സര്‍ക്കാരോ്യു? ക്ഷേത്ര സ്വത്ത് കവര്‍ന്നെടുക്കുന്നത് ആര്?, ഹിന്ദു ആചാര്യന്മാരെ കാലഹരണപ്പെട്ട കമ്യൂണിസം ആക്രമിക്കുന്നത് എന്തുകൊണ്ട്? കുപ്രചരണങ്ങള്‍ക്കൊടുവിലും അജയ്യമായ് ഹിന്ദുത്വം എന്നീ വിഷയങ്ങളില്‍ ജില്ലാ ഭാരവാഹികളായ ശശി കമ്മട്ടേരി, അനില്‍ മായനാട്, കെ.പി. രവീന്ദ്രന്‍, കെ.ഷൈനു, രാജേഷ് നാദാപുരം എന്നിവര്‍ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പര മാര്‍ച്ച് നാലിന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരില്‍ വെച്ച് ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് അഞ്ചിന് താമരശ്ശേരി, ആറിന് കുണ്ടൂപ്പറമ്പ്, ഏഴിന് വടകര, എട്ടിന് പെരുമണ്ണ, ഒമ്പതിന് തിക്കോടി, 10 ന് അത്തോളി, 11 ന് കല്ലായി എന്നിവിടങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപനം മാര്‍ച്ച് 12 ന് തിരുവങ്ങൂരില്‍ നടക്കും. ജില്ലാ പ്രതിനിധി സമ്മേളനം കഥകളി ആചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പുതിയ ജില്ലാ-താലൂക്ക് ഭാരവാഹികളെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.