Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബിജെപിയെ തെരഞ്ഞെടുത്തത് ഭൂരിപക്ഷം ജനങ്ങളുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 08:22 pm IST
inVicharam

ഭാരതത്തില്‍ ഭൂരിപക്ഷം ജനങ്ങള്‍ അനുകൂലിയ്‌ക്കുന്ന ബിജെപി ഭരണം വന്നതില്‍ അസ്വസ്ഥതയുള്ള വിഭാഗങ്ങള്‍ വളരെയധികം അസഹിഷ്ണുക്കളായി മാറി. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഒരുവിധ കുഴപ്പവും ഇല്ലാത്തതുകൊണ്ടു ഒറ്റപ്പെട്ട വിഷയങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി അതു നരേന്ദ്ര മോദിയ്‌ക്കെതിരാക്കി മാധ്യമങ്ങളില്‍ക്കൂടി പെരുപ്പിച്ചു പ്രചരിപ്പിച്ചു ആശ്വസിയ്‌ക്കുന്നു.

മോദിയുടെ ഭരണത്തില്‍ വളരെ സാമൂഹ്യ സമാധാന അന്തരീക്ഷം ഇതുവരെയും ഉള്ളതുകൊണ്ടു അതൊക്കെ പ്രതിപക്ഷ കക്ഷികള്‍ക്കു വളരെ അസ്വസ്ഥതയുള്ള കാര്യങ്ങളായി മാറിയിരിയ്‌ക്കുന്നു. ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷം നല്‍കിയാണു ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്ന ജനാധിപത്യ യാഥാര്‍ത്ഥ്യത്തെ അംഗീകരിയ്‌ക്കുവാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും തയ്യാറല്ല. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കി അതില്‍ നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കി മാധ്യമങ്ങള്‍ ആഘോഷിച്ചു.

രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപമാണെന്നു പറഞ്ഞു കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ മോദിയ്‌ക്കു നേരെ രോഷപ്രകടനങ്ങള്‍ നടത്തി പാര്‍ലമെന്റു സ്തംഭിപ്പിച്ചു. പക്ഷെ മുസാഫര്‍ നഗറില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനു പോലീസ് പിടിയിലായതു കോണ്‍ഗ്രസ് പാര്‍ട്ടി അനുകൂലികളായ മുസ്ലിം ക്രിമിനലുകളും അതോടെ മുസഫര്‍ നഗര്‍ സംഘര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയും മാധ്യമങ്ങളും ഉപേക്ഷിച്ചു! മുസാഫര്‍ നഗറില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തോടു കൂടി ബിജെപിയെ ജയിപ്പിയ്‌ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെതന്നെ ദാദ്രി എന്ന ഗ്രാമത്തില്‍ ഗ്രാമീണരുമായി നടന്ന സംഘര്‍ഷത്തില്‍ ഒരു മോഷ്ടാവായ മുസ്ലിം കല്ലേറില്‍ കൊല്ലപ്പെട്ടതില്‍ സംഘപരിവാറിനോ, ബിജെപിയ്‌ക്കോ, നരേന്ദ്ര മോദിയ്‌ക്കൊ ഒരു പങ്കുമില്ലെങ്കിലും മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി മാധ്യമ വിചാരണകള്‍ നടത്തി, ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യം വരെ ഉയര്‍ത്തി. അതേസമയം ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശു ഭരിയ്‌ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി മറുപടി പറയുകയും വേണ്ട!

ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.