Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശുദ്ധജലത്തിനായി നെട്ടോട്ടമോടി ശാസ്താംപാറ നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:53 pm IST
in Idukki

തൊടുപുഴ: വേനല്‍ ആരംഭിച്ചതോടെ നാടെങ്ങും ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ താപനില വര്‍ദ്ധിച്ചതാണ് വേനല്‍ കടുക്കുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കാന്‍ കാരണമായത്. തൊടുപുഴയ്‌ക്ക് സമീപം ശാസ്താംപാറ, ശാരദക്കവല, കൊതകുത്തി, നടയം മേഖലകളിലാണ് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമാകുന്നത്. ഇവിടങ്ങളില്‍ 1000 ലിറ്റര്‍ വെള്ളം 500 രൂപയ്‌ക്കാണ് വിതരണം ചെയ്യുന്നത്. സമീപത്തെ പാടശേഖരങ്ങളില്‍ നിന്നാണ് പ്രദേശത്ത് സ്വകാര്യ വ്യക്തികള്‍ വണ്ടികളില്‍ വെള്ളം എത്തിച്ച് കൊടുക്കുന്നത്. തൊടുപുഴയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ജനസാന്ദ്രത കൂടിയ മേഖലയാണ് ശാസ്താംപാറ. പേരിലേത് പോലെ തന്നെ പാറക്കെട്ട് നിറഞ്ഞ പ്രദേശത്ത് പുലര്‍ച്ചെ പോലും വളരെ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. സമീപത്തായി നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടുത്തെ ജലദൗര്‍ലഭ്യം വര്‍ദ്ധിപ്പിക്കുന്നു. ശാരദകവലയിലും, ശാസ്താ പാറയിലും വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത് മൂലം വെള്ളത്തിനായി ഇത്തരക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് നാട്ടുകാര്‍ പറയുന്നു. 4 പേരടങ്ങുന്ന കുടുബത്തിന് ആഴ്ചയില്‍ 2000 രൂപയില്‍ കുറയാതെ വെള്ളത്തിനായി ഇത്തരത്തില്‍ മുടക്കേണ്ടിയും വരുന്നു. ദീര്‍ഘദൂരം നടന്നാണ് ഇവിടുത്തെ വീട്ടമ്മമാര്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമായി ശുദ്ധജലം ശേഖരിക്കുന്നത്. സ്വന്തം വാഹനങ്ങളില്‍ പോയി കനാലില്‍ നിന്നും മറ്റ് ബന്ധു വീടുകളില്‍ നിന്നും വെള്ളം എത്തിക്കുന്നവരുമുണ്ട്. പഞ്ചായത്തും വാട്ടര്‍ അതോറിട്ടിയും പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഒരുക്കിയെങ്കിലും ഇവ വേണ്ടത്ര ഫലം കാണുന്നില്ല എന്നുള്ളത് വ്യക്തമാണ്. കൊതകുത്തിയില്‍ നിന്നും ശാസ്താംപാറയ്‌ക്ക് യാത്ര ചെയ്യുമ്പോള്‍ വഴിനീളെ പണം നല്‍കി വാങ്ങുന്ന വെള്ളം ശേഖരിക്കുന്നതിനായി ടാങ്കുകള്‍ വച്ചിരിക്കുന്നത് ഇത് വ്യക്തമാക്കുന്നു. വേനല്‍ ചൂട് കടുക്കുന്നതോടെ കുടിവെള്ളത്തിനായി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പ്രദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.