Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലയാളി സ്വന്തം മേല് നോവുമ്പോഴേ പഠിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:19 pm IST
inVicharam

മലയാളിക്കൊരു പ്രശ്‌നമുണ്ട്, സ്വന്തം മേല് നോവുമ്പോഴേ അവന്‍ പഠിക്കൂ. അതുവരെ എന്തിനും താത്വികമായ ഗീര്‍വാണങ്ങളും വാചോടാപവും ആയുധമാക്കും. പണ്ട് കേരളത്തില്‍ തീവ്രവാദം ചുവടുറപ്പിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് വന്നു. മലയാളി ചിരിച്ചുതള്ളി. പിന്നെക്കണ്ടത് മലയാളിയുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ സജീവമാകുന്നതാണ്. അത് മലയാളിയുടെ കുഴപ്പമല്ല. ശീലമാണ്.

ഒരു നല്ലയുദ്ധംപോലും മലയാളി കണ്ടിട്ടില്ല. കാര്‍ഗിലില്‍നിന്നും കുറച്ചുപെട്ടികള്‍ വന്നപ്പോഴാണ് യുദ്ധം, സൈനികര്‍,മരണം എന്നിവയേക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങിയത്. അതുവരെ ചായക്കടയിലെ വിടുവായനായ കാരണവരായിരുന്നു പട്ടാളക്കാരന്‍. പിന്നെ പല ആക്രമണങ്ങളുമുണ്ടായിയെങ്കിലും ഒന്നും മലയാളിയെ അത്ര ബാധിച്ചില്ല. ഞാനും കുടുംബവും സേഫ് ആണ് എന്ന ഉറപ്പ്. അതുകൊണ്ടുതന്നെ ദേശഭക്തിയില്‍ സ്വല്പം പിറകോട്ടായി.

സിനിമയില്‍ നായകന്‍ ദേശീയപതാകയെ സംരക്ഷിക്കുമ്പോള്‍ കൈയടിക്കുന്ന, നൈമിഷിക സ്‌നേഹം മാത്രമായി. ഇപ്പോള്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിക്കുന്നതും മലയാളിക്ക് അത്ര പ്രശ്‌നമല്ല. എന്റെ വീടിന് ഒരുകിലോമീറ്ററകലെവരെ പാകിസ്ഥാന്‍ കീഴടക്കിക്കോട്ടേ കേബിള്‍കട്ട് ചെയ്യാതിരുന്നാല്‍ മതിയെന്ന അവസ്ഥയാണ്. അറിയാത്തവന്‍ ചൊറിയുമ്പോള്‍ എന്തോ അറിയുമെന്ന് ഗുരുവചനം. അത് താമസിയാതെ നടപ്പാക്കപ്പെടുമെന്നാണ് കാലം തെളിയിക്കുന്നത്. അമ്മയെ തല്ലിയവന്‍ നല്ലവനാ. പത്തലുകൊണ്ടല്ലേ തല്ലിയത്. ആ ഉലക്കയെടുത്ത് തല്ലീല്ലാലോ.

അരുണ്‍കുമാര്‍.കെ

ഏതുപാര്‍ട്ടിയോ ഏതുമതമോ ആയിക്കോട്ടെ നമ്മുക്ക് വലുത് നമ്മള്‍ ജനിച്ച നാട് തന്നെയാണ്.അതു മനസിലാക്കാന്‍ എന്നും രാവിലെയുള്ള പത്രം നോക്കിയാല്‍ മതി.കൂട്ടുകാരേ നമ്മള്‍ ഒന്ന് മനസിലാക്കണം ഈ തീവ്രവാദികള്‍ നശിപ്പിക്കുന്ന ഓരോ രാജ്യവും അവിടെയുള്ള ആള്‍ക്കാരുടെ പിന്തുണയോടുകൂടിയാണ്.പക്ഷേ പിന്തുണ കൊടുക്കുന്നവരുടെ കുടുംബത്തെയായിരിക്കും അവരുടെ ആദ്യത്തെ ഇര.അതു മനസിലാക്കി വരുമ്പോള്‍ എല്ലാം നശിച്ചിരിക്കും. വന്ദേ മാതരം,ജയ് ഹിന്ദ്. ഇതിനുപകരം ഒരിക്കലും മറ്റൊരു രാജ്യത്തിന് വേണ്ടി നമ്മള്‍ ജയ് വിളിക്കരുത് …..

ആനന്ദ് നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.