Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാലില്‍ കുന്നുകള്‍ അപ്രത്യക്ഷമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:33 pm IST
inKottayam

കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് രൂക്ഷമാകുന്നു. പഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍നിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം പാണൂര്‍ക്കവലയില്‍ നടേല്‍ക്കുന്ന് ഇടിച്ചുനിരത്താന്‍വന്ന മണ്ണുമാഫിയയെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളും വാഹനങ്ങളുമായെത്തിയവരുമായി നാട്ടുകാര്‍ വാക്കേറ്റം നടത്തുകയും അത് കയ്യാങ്കളിവരെ എത്തുകയും ചെയ്തു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി. എന്‍എസ്എസ് പടിക്ക് പടിഞ്ഞാറുവശം 5-ാം വാര്‍ഡിലെ കഴുന്നുകുഴി, 14-ാം വാര്‍ഡിലെ ഉരപ്പൂഴിക്കല്‍കുന്ന്, വേമ്പുന്താനംകുന്ന്, കുളത്തുങ്കല്‍കുന്ന്, നടേല്‍ക്കുന്ന്, 15-ാം വാര്‍ഡിലെ നെടുമറ്റംകുന്ന് എന്നിവിടങ്ങളിലാണ് വന്‍തോതില്‍ മണ്ണെടുപ്പ് നടക്കുന്നത്. മണ്ണു കയറ്റിവരുന്ന ടിപ്പറുകള്‍ കാരണം മറ്റ് വാഹനങ്ങള്‍ക്കും സ്‌കൂള്‍കുട്ടികള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നില്ല. ലോറികളില്‍ നിന്നും വീഴുന്ന മണ്ണും കല്ലും പൊടിശല്യം ഉയര്‍ത്തുകയും അപകടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. വാര്‍ഡ് ജനപ്രതിനിധികള്‍ ജനങ്ങളുടെ ബുദ്ധിമുട്ടും പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 15-ാം വാര്‍ഡില്‍ അയല്‍സഭകളില്‍ പ്രതിഷേധം ശക്തമാവുകയും പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടും യാതൊരുഫലവും കണ്ടില്ല. 14-ാം വാര്‍ഡില്‍പ്പെടുന്ന കളത്തുങ്കല്‍കുന്നിലെ മണ്ണെടുത്തു നീക്കിയാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് കാട്ടി ജനങ്ങള്‍ ആര്‍ഡിഒ, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വന്‍ രാഷ്‌ട്രീയ സ്വാധീനങ്ങളും അഴിമതിയും കറുകച്ചാലിലെ മണ്ണെടുപ്പുമായുണ്ടെന്നും അതുകൊണ്ടാണ് ജനപ്രതിനിധികള്‍പോലും സംഭവങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണെടുപ്പിനെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

India

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

പുതിയ വാര്‍ത്തകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.