Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹൈവേയിലെ കവര്‍ച്ച; പ്രതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 10:38 am IST
in Kollam

കൊല്ലം: ഹവാല പണവുമായി എത്തിയ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി ഇരുപതു ലക്ഷം രൂപ കവര്‍ന്ന ഏഴംഗ സംഘത്തിലെ മൂന്നുപേരെ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പൂന്തുറ അലുംകടവ് നജ്മ മന്‍സിലില്‍ റഫീഖ് (42), തിരുവല്ലം മധുപാലം കമ്മല്‍ കുട്ടന്‍ എന്ന സജികുമാര്‍(32), മധുപാലം ചരുവിള പുത്തന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ഷിബുവിന്റെ ഭാര്യ മഞ്ജുഷ(32) എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘാംഗങ്ങളായ മറ്റ് നാലുപേര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.

ഒറ്റ മോഷണത്തില്‍ തന്നെ ലക്ഷങ്ങള്‍ കിട്ടുമെന്നതും നിയമാനുസൃതമായ പണമല്ലാത്തതിനാല്‍ പരാതിപ്പെടുകയില്ല എന്നതുമാണ് ഇത്തരത്തിലുള്ള മോഷണം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

വിദേശത്തുള്ള ആളുകള്‍ വരെ കണ്ണിയായ ഇത്തരം ഇടപാടുകളില്‍ കള്ളപ്പണം നിയമാനുസൃതമാക്കുന്ന ക്രയവിക്രയത്തില്‍ വന്‍ മാഫിയസംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും ചോര്‍ന്നുകിട്ടുന്ന വിവരങ്ങളില്‍ ക്യാരിയേഴ്‌സിനെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ് ചെയ്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ട ഇത്തരം കവര്‍ച്ചകളില്‍ ഫോണ്‍കോള്‍ സ്വീകരിക്കുന്നതും മറുപടി പറയുന്നതും സ്ത്രീകളായിരിക്കും. അതിനാല്‍ ഇടപാടുകരന് യാതൊരു സംശയവും തോന്നില്ല.

അതിനുശേഷം ആള്‍പാര്‍പ്പ് കുറഞ്ഞ സ്ഥലത്തെത്തിച്ചശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും വീട് നിര്‍മാണത്തിനും ബിസിനസിനും ഉപയോഗിച്ച ഇവരുടെ പക്കല്‍ നിന്നു ഭൂരിഭാഗത്തോളം പണവും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനുപയോഗിച്ച രണ്ടു ആഡംബരകാറുകളും നിരവധി മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തി.

വിദേശത്തു നല്‍കുന്ന പണം സര്‍വീസ് ചാര്‍ജോ മറ്റ് കുറവുകളോ ഇല്ലാതെ നാട്ടില്‍ ലഭിക്കുന്നു എന്നതാണു പ്രധാന ആകര്‍ഷണം. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇവരുടെ അറസ്‌റ്റോടെ തമിഴ്‌നാട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാണ്ട് ചെയ്യുന്ന പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. ചാത്തന്നൂര്‍ എസിപി എം എസ് സന്തോഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, പരവൂര്‍ സിഐ ചന്ദ്രകുമാര്‍, പാരിപ്പള്ളി എസ്‌ഐ എസ്.ജയകൃഷ്ണന്‍, എഎസ്‌ഐ രമണന്‍, എസ് സിപിഒമാരായ അനില്‍കുമാര്‍, മോഹനന്‍പിള്ള ഷാഡോ പോലീസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

India

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.