കരിങ്കുന്നം: കരിങ്കുന്നത്ത് 30 പേര് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, സിപിഐ എന്നീ കക്ഷിയില്‍പ്പെട്ടവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. കരിങ്കുന്നം വടക്കുംമുറി നിവാസികളാണ് പാര്‍ട്ടിയിലേക്കെത്തിയത്. പുതുതായി പാര്‍ട്ടിയിലേക്ക് എത്തിയവര്‍ക്ക് സ്വീകരണം നല്കിയ ചടങ്ങില്‍ ബിജെപി നേതാക്കളായ സി സി കൃഷ്ണന്, റ്റി.എസ് രാജന്, സിജിമോന് മുതലിയാര്‍മഠം എന്നിവര്‍ പ്രസംഗിച്ചു.സന്തോഷ് കാനത്തില്‍, അജിമോന് കാനത്തില്‍, വിനോദ് കാനത്തില്‍, അനീഷ് കാനത്തില്‍, സജിമോന്‍ കാനത്തില്‍, പ്രദീപ് കാനത്തില്‍, രവി കാനത്തില്‍, ധനീഷ് കാനത്തില്‍, സുരേന്ദ്രന് കാനത്തില്‍, സതീഷ് കാനത്തില്‍, രഞ്ജിത്ത് രവി കാനത്തില്‍, സോമന് കൊടൂര്, സനീഷ് കൊടൂര്, അനൂപ് കാവുംപുറത്ത്, സബിന്‍ തോട്ടുചാലില്‍, സുബിന് ബിജു വാലുപറമ്പില്‍, സജി വിജയന് വാലുപറമ്പില്‍, സജീഷ് കൊടൂര്, ജിബിന്‍ കാഞ്ഞിരക്കാട്ട്, സുരേഷ് താന്നിയാവുങ്കല്, സുജിത്ത് സുരേന്ദ്രന് അള്ളുങ്കല്‍, റ്റോജി റ്റോമി, സലി കൃഷ്ണന് തോട്ടുചാലില്‍, ഷിബു തച്ചിനാനിക്കല്, പ്രവീണ്‍ ജോസഫ് ആലപ്പാട്ട് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സമ്മേളനത്തിന്റെ ഭാഗമായി ബിജെപി പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: