Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇന്‍സ്‌പെക്ഷന്റെ പേരില്‍ ഉല്ലാസയാത്രയും മദ്യപാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 09:58 pm IST
inIdukki

മറയൂര്‍: വനം വകുപ്പിന്റെ കോട്ടയം ആസ്ഥാനമായുള്ള വിജിലന്‍സ് കണ്‍സര്‍വേറ്ററുടെ ഓഫീസ് ജീവനക്കാരാണ് മൂന്നാര്‍, ചിന്നാര്‍, മാട്ടുപെട്ടി എന്നിവടങ്ങളില്‍സര്‍ക്കാര്‍ വാഹനം ഉപയോഗപെടുത്തി ഉല്ലാസ യാത്ര നടത്തിയത്. ശനിയാഴ്‌ച്ച മൂന്നാറിലെത്തിയ മുപ്പതംഗ സംഘത്തിലെ ചിലര്‍ മദ്യപിച്ച് കച്ചവടക്കാരുമായി വാക്കേറ്റമുണ്ടായതോടെയാണ് അനധികൃതമായിസര്‍ക്കാര്‍വാഹനം ദുരുപയോഗപെടുത്തിയ വിവരംപുറത്തറിയുന്നത്. ഹൈറേഞ്ച് സര്‍ക്കിളിലെ വിജിലന്‍സ് ജീവനക്കാരും അവരുടെ കൂടുംബാഗങ്ങളുമാണ് മുന്നാര്‍ -ചിന്നാര്‍- മാട്ടുപെട്ടി എന്നിവടങ്ങളില്‍സര്‍ക്കാര്‍ ചിലവില്‍ ഉല്ലാസ യാത്രനടത്തിയത്. ഇതിനായി മുന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെഉടമസ്ഥതയിലുള്ളമിനിബസ്സ് കോട്ടയത്ത് എത്തി ജീവനക്കാരൂമായി ചിന്നാര്‍ വരെ 600 കിലോമീറ്ററോളം ഓടിയത്. ഇതിനായി ഡ്രൈവറേയും ഉപയോഗപെടുത്തിയത്. കെ.എല്‍ 5 ജെ 2095 എന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ മിനി ബസ്സാണ് ഉപയോഗപെടുത്തിയിരിക്കൂന്നത്. ശനിയാഴ്‌ച്ച മറയൂര്‍ ചിന്നാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം ഞായറാഴ്‌ച്ച് മൂന്നാര്‍ മാട്ടുപെട്ടിഎക്കോ പോയിന്റെ എന്നിവടങ്ങളില്‍ സന്ദശനം നടത്തി.മൂന്നാറിലെ വനം വകൂപ്പ് ഉദ്യോഗസ്ഥനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍അനില്‍ കുമാര്‍ ഒപ്പം ഉണ്ടായിരുന്നു. വിജിലന്‍സ് സംഘത്തോടൊപ്പം മദ്യപിച്ച ശേഷം ഡ്രൈവറോഡ് മാട്ടുപെട്ടി ഡാമിന്റെ ക്യാച്ചമെന്റെ ഏരിയയിലേക്ക് വാഹനം ഓടിക്കാന്‍ ആവശ്യപെട്ടുതുടര്‍ന്ന് ഡ്രൈവര്‍ റെയിഞ്ച് ഓഫീസറോട് പരാതിപെട്ടു. പിന്നീട് ഇവര്‍ മാട്ടുപെട്ടി ഭാഗത്തെ വഴിയോരകച്ചവടക്കാരുമായി ഭക്ഷണം സൗജന്യമായി നല്‍കണം എന്ന് പറഞ്ഞ് തര്‍ക്കത്തിലായിതങ്ങള്‍ വിജിലന്‍സ് ഉദ്യോഗരാണെന്നും ഇവിടെ നിന്നൂം ഒഴിപിക്കൂം എന്നു പറഞ്ഞ് ഭീഷണിപെടുത്തി. സംഭവം നേരില്‍ കണ്ട പ്രദേശ വാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് അനധികൃതമായി സര്‍ക്കാര്‍ വാഹനം ദുരുപയോഗപെടുത്തിയുള്ള ഉദ്യോഗസ്ഥരുടെ ഉല്ലാസ യാത്ര പുറത്താവുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.