Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിറയെ കുഴികളുമായി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:50 pm IST
inIdukki

തൊടുപുഴ: തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രം റോഡിലെ യാത്ര കുരുക്കാകുന്നു. കുഴിനിറഞ്ഞ്  റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നതാണ് വാഹന യാത്രക്കാരെ വലയ്‌ക്കുന്നത്.അടുത്ത ആഴ്ച ക്ഷേത്രത്തില്‍ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നടക്കാന്‍ നിരിക്കവെയാണ് തകര്‍ന്ന് കിടക്കുന്ന റോഡ് ക്ഷേത്ര ദര്‍ശനത്തിലെത്തുന്ന ഭക്തരെ ഉള്‍പ്പെടെയുള്ളവരെ വലയ്‌ക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും മാത്രമാണ് കടന്ന് പോകാന്‍ സാധിക്കുന്നത്. റോഡ് തകര്‍ന്നതോടെ ഇവിടെ ഗതാഗത കുരുക്കം പതിവായിരിക്കുകയാണ്.  ധന്വന്തരി പടിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് മാര്‍ക്കറ്റ് റോഡിലേക്കാണ് ചേരുന്നത്. നഗരത്തിലെ തിരക്കൊഴുവാക്കാന്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കൂടാതെ പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്കും മറ്റുമായി നിരവധി കാല്‍നടയാത്രക്കാരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ വശം തകര്‍ന്ന് കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇത് വഴിയുള്ള യാത്ര ദുരിതമാവുകയാണ്. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ അടുത്തിടെ വാട്ടര്‍ അതോറിറ്റി വാല്‍വ് കണ്ടെത്തുന്നതിനായി  അടുത്തടുത്തായി കുഴിയെടുത്ത് ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ കുഴിയില്‍ കുടുങ്ങി പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കരക്ക് കയറ്റിയത്. ഉത്സവത്തിന് മുമ്പായി മുനിസിപ്പാലിറ്റി റോഡ് നവീകരിക്കുമെന്ന  പ്രതീക്ഷയിലാണ് നാട്ടുകാരും ഭക്തരും .റോഡ് എത്രയുംവേഗം നന്നാക്കണമെന്ന് ബിജെപിയും ഹിന്ദുഐക്യവേദിയും മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.