Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഹോംസ്റ്റേ വാടകയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞ് വ്യാജ എഗ്രിമെന്റുണ്ടാക്കി പണം തട്ടിയ കേസ് പോലീസ് ഒതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:20 pm IST
inIdukki

ഇടുക്കി:  ഹോംസ്റ്റേ വാടകയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞ് വ്യാജ എഗ്രിമെന്റുണ്ടാക്കി യുവാവിന്റെ പക്കല്‍ നിന്നും കാല്‍ലക്ഷം തട്ടിയെടുത്ത കേസിന്റെ അന്വേഷണം വെള്ളത്തൂവല്‍ പോലീസ് അട്ടിമറിച്ചു. ഈരാറ്റുപേട്ട തിടനാട് ചെമ്പന്‍കുളം സുരേഷാണ് ഒരു വര്‍ഷം  മുന്‍പ് കോതമംഗലം മേക്കുന്നേല്‍ ഷാജി എബ്രഹാമിനെതിരെ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷിനില്‍ രേഖാമൂലം പരാതി നല്‍കിയത്. പോലീസ് കേസെടുക്കാതെ മെല്ലപ്പോക്ക് നടത്തിയെങ്കിലും പരാതിക്കാരന്‍ ശക്തമായ നിലപാടെടുത്തതോടെ ഷാജിക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി അന്നത്തെ വെള്ളത്തൂല്‍ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: 2014  ഓക്ടോബര്‍ മാസത്തിലാണ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിവാസല്‍ രണ്ടാംമൈലില്‍ പഴയസര്‍വ്വേ നമ്പര്‍ 19/ 1ല്‍ റീസര്‍വ്വേ നമ്പര്‍ 37 പാര്‍ട്ടില്‍പ്പെട്ട പള്ളിവാസല്‍ വില്ലേജിലെ 1752-ാം നമ്പര്‍ തണ്ടപ്പേരില്‍പ്പെട്ട 02.22 ആര്‍ സ്ഥലവും അതിലുള്ള അഞ്ച്/81, 82 എ എന്നീ കെട്ടിടങ്ങളും ഷാജി സുരേഷിന് 11മാസത്തേയ്‌ക്ക് വാടകയ്‌ക്ക് നല്‍കുന്നതായി എഗ്രിമെന്റുണ്ടാക്കി. മൂന്ന് ലക്ഷം രൂപ മുടക്കി കെട്ടിടങ്ങള്‍ സുരേഷ് നവീകരിച്ചു. ഇതിന് ശേഷം ഷാജി സുരേഷിനെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് കെട്ടിടത്തില്‍ നിന്ന് ഇറക്കിവിട്ടു. സെക്യൂരിറ്റിയായി നല്‍കിയ കാല്‍ ലക്ഷം രൂപയോ കെട്ടിടം നവീകരിച്ച പണമോ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് സുരേഷ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയതോടൊപ്പം വാടകയ്‌ക്കെടുത്ത വസ്തു ആരുടെ പേരിലാണെന്ന് അറിയാന്‍ സുരേഷ് പള്ളിവാസല്‍ വില്ലേജിലും പഞ്ചായത്തിലും വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. ഇതിന് ലഭിച്ച മറുപടിയില്‍ ഷാജിയുടെ പേരിലല്ല ഈ കെട്ടിടമെന്ന് വ്യക്തമാക്കിയിരുന്നു.

ഈ രേഖ ലഭിച്ചതോടെ ഷാജി കരുതിക്കൂട്ടി തന്നെ വഞ്ചിച്ചതാണെന്ന്കാട്ടി വീണ്ടും വെള്ളത്തൂവല്‍ പോലീസില്‍ സുരേഷ് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് വെള്ളത്തൂവല്‍ പോലീസ് ഷാജിക്കെതിരെ

വഞ്ചനയ്‌ക്ക് എഫ്.ഐ.ആര്‍ ഇട്ടത്. എന്നാല്‍ കേസൊതുക്കാനാണ് അന്നത്തെ എസ്.ഐ സഞ്ജയ് ശ്രമിച്ചത്. ഈ എസ്.ഐക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.