Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേമ പെന്‍ഷന്‍ കുടിശിക: ബിജെപി മാര്‍ച്ച് വികാരനിര്‍ഭരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:46 pm IST
inKottayam

കോട്ടയം: മാസങ്ങളായി ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവര്‍ ബിജെപിയുടെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത് വികാരനിര്‍ഭരമായി. ക്ഷേമപെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയും ഉദ്ഘാടനഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പെന്‍ഷന്‍ വാങ്ങാനെത്തണമെന്ന അറിയിപ്പും ലഭിച്ചിരുന്നു.

അതനുസരിച്ച് ഓഫീസുകള്‍ കയറിയിറങ്ങിയ വയോവൃദ്ധരായ കര്‍ഷക, കര്‍ഷക തൊഴിലാളി, വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സര്‍ക്കാറിന്റെ കബളിപ്പിക്കലിനിരയായത്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടടെ നേതൃത്വത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നിരവധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പങ്കെടുത്തു. തിരുനക്കരയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പട്ടിണിപ്പാവങ്ങളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കണ്ണുനീര്‍ ഉപയോഗിച്ച് രാഷ്‌ട്രീയക്കളി നടത്താനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഖജനാവില്‍നിന്നു കോടികള്‍ മുടക്കി ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ച് മേനിനടിക്കുന്നവര്‍ തുച്ഛമായ ക്ഷേമപെന്‍ഷന്‍പോലും വിതരണം ചെയ്യാന്‍ തയ്യാറാകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ശങ്കരന്‍ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ടി.എന്‍. ഹരി, കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്‍, കെ. ശങ്കരന്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്‍. വാര്യര്‍, എസ്. രതീഷ്, നാസര്‍ റാവൂത്തര്‍, വി.പി. മുകേഷ്, ജോമോന്‍ പനച്ചിക്കാട്, കെ.എസ്. ഗോപന്‍, കെ.എല്‍. സജീവന്‍, അനിതാ മോഹന്‍, രേണുക ശശി, ജ്യോതി ശ്രീകാന്ത്, റീബാ വര്‍ക്കി, സുജാതാ സദന്‍, വിജയലക്ഷ്മി നാരായണന്‍, രമേശ് കല്ലില്‍, എസ്. രാധാകൃഷ്ണന്‍, ടി.ആര്‍. സുഗുണന്‍, കെ.ആര്‍. ശശി, പ്രശാന്ത് ആരതി, ഹരി കിഴക്കേകുറ്റ്, ആര്‍. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

India

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.