Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാടശേഖരങ്ങള്‍ ഉണങ്ങിത്തുടങ്ങി; അപ്പര്‍ കുട്ടനാട്ടില്‍ നിലം നികത്തലിന് തുടക്കമാകുന്നു ഇന്നലെ പിടികൂടിയത് നാല് വാഹനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:28 pm IST
inPathanamthitta

തിരുവല്ല: വേനല്‍ കടുത്ത് പാടശേഖരങ്ങള്‍ ഉണങ്ങി തു ടങ്ങിയതോടെ അപ്പര്‍കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിലം നികത്തല്‍ ശക്തമാകുന്നു. നിലം നികത്തലിന് മണ്ണുമായി എത്തിയ നാല് വാഹനങ്ങള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പോലീസ് പിടിച്ചെടുത്തു.

പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി, മേപ്രാല്‍, വേങ്ങല്‍, നിരണം പഞ്ചായത്തിലെ കാട്ടുനിലത്ത് പളളിക്ക് സമീപംഏ ലിങ്ക് റോഡില്‍ ഗവ. ആശുപത്രിക്ക് സമീപം, ഡക്ക് ഫാമിനടുത്ത്, കടപ്ര പഞ്ചായത്തിലെ നിര്‍മാണം പുരോഗമിക്കുന്ന കണ്ടങ്കാളി റോഡിന് ഇരു വശങ്ങളിലും അടക്കും നിരവധി പ്രദേശങ്ങളിലാണ് നിലം നികത്തല്‍ ശക്തമാകുന്നത്. വീട് നിര്‍മിക്കുന്നതിനായി പത്ത്‌സെന്റ് നിലം നികത്താമെന്ന അനുമതിയുടെ മറവിലാണ് നികത്തല്‍ ഏറെയും നടക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ടിപ്പര്‍ ലോറികളെ ഒഴിവാക്കി ടോറസുകളാണ് നികത്തലിനായുള്ള മണ്ണുമായെത്തുന്നത്. സതേ ണ്‍ റയില്‍വേ, കെഎസ്ടിപി വ ര്‍ക്കുകള്‍ക്കാണ് മണ്ണ് കൊണ്ടുപോകുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം ബോര്‍ഡുകള്‍ പതിച്ച വാഹനങ്ങളിലാണ് മണ്ണ് എത്തിക്കുന്നത്. ടിപ്പറുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം മണ്ണുകയറ്റാം എന്നതാണ് ടോറസുകള്‍ക്ക് പ്രിയമേറാന്‍ കാരണം.

ഒട്ടുമിക്ക സ്ഥലങ്ങളിലും ഗുണ്ടാ സംഘങ്ങളാണ് നികത്തലിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ നേരിട്ട് മണ്ണുമട ഉടമകളുമായി ധാരണയില്‍ എത്തുകയാണ് പതിവ്. വാഹനങ്ങളും ഇക്കൂട്ടര്‍തന്നെ വാടകയ്‌ക്കെടുക്കും. മണ്ണുമായിപോകുന്ന വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നതും ഏറ്റെടുത്ത നിലം പൂര്‍ണ്ണമായി നികത്തി നല്‍കുന്നതും ക്വട്ടേഷന്‍ സംഘത്തിന്റെ ഉത്തരവാദിത്വത്തില്‍പ്പെടും. ഇത്തരത്തില്‍ നിലംനികത്തി നല്‍കുന്നതിന് വന്‍തുകയാണ് ഭൂവുടമകളില്‍നിന്നും ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. ഈ തുകയില്‍ നല്ല വിഹിതം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച് നല്‍കുന്നതായാണ് അറിവ്. ഇക്കാരണത്താലാണ് പലപ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നത്. നികത്തലിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന രാഷ്‌ട്രീയനേതാക്കള്‍ ആഴ്ചകള്‍ക്ക് ശേഷം നികത്തല്‍ പുനരാംരംഭിക്കുമ്പോള്‍ നിശബ്ദരാകുന്നതിന് പിന്നില്‍ ഭൂവുടമകളുടെ പണത്തിന്റെ പിന്‍ബലമുണ്ടെന്നും പരക്കേ ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.